Tag: mumbai

ചെന്നൈയെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഫൈനലില്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലില്‍. ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായപ്പോള്‍ നിലത്തിട്ട ക്യാച്ചുകള്‍ ചെന്നൈയ്ക്ക് കണ്ണീരായി....

ആദ്യ പ്ലേ ഓഫ് ഇന്ന്; ഫൈനലില്‍ ആദ്യമെത്തുന്ന ടീമിനെ ഇന്നറിയാം

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകിട്ട് ഏഴര മുതല്‍ ചെന്നൈയിലാണ് മത്സരം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. മൂന്ന് തവണ ചാമ്പ്യന്‍മാരായ മുംബൈ...

കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ പട്ടികയില്‍ ഒന്നാമത്; ഹൈദരാബാദും പ്ലേ ഓഫില്‍ ഇടം നേടി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ചത്തെ രണ്ട് കളിയും പൂര്‍ത്തിയായതോടെ പ്ലേ ഓഫ് പട്ടികയായി. തുല്യ പോയിന്റാണെങ്കിലും(12) നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി. ചെന്നൈ...

സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ പ്ലേ ഓഫില്‍

ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കി. രണ്ടാം...

മുംബൈ ബാറ്റ് ചെയ്യുന്നു; മൂന്ന് വിക്കറ്റ് നഷ്ടമായി

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പോരിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുന്നു. സ്വന്തം മൈതാനത്ത് ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ്...

പ്ലേ ഓഫിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി

മുംബൈ ഇന്ത്യന്‍സിന്റെ ഓസീസ് പേസര്‍ ജാസന്‍ ബെഹറെന്‍ഡോര്‍ഫ് നാട്ടിലേക്ക് മടങ്ങി. ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ക്യാമ്പില്‍ ചേരുന്നതിനായാണ് ബെഹറെന്‍ഡോര്‍ഫ് ഐപിഎല്ലിനോട് വിട പറഞ്ഞത്. നാട്ടിലേക്ക് മടങ്ങുകയാണെന്ന് താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ബെഹറെന്‍ഡോര്‍ഫിന് ലോകകപ്പ് ആശംസകള്‍ മുംബൈ ഇന്ത്യന്‍സ് കൈമാറി. ഐപിഎല്‍ 12-ാം എഡിഷനില്‍...

ആവേശക്കളിക്കായി ആരാധകര്‍ കാത്തിരിക്കുന്നു; ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം. ഐപിഎല്ലില്‍ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. പതിനൊന്നില്‍ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും...

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; മുംബൈയിലേക്ക് സൂപ്പര്‍താരം തിരിച്ചെത്തും

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആറ് കളിയില്‍ അഞ്ചിലും തോറ്റ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍,...
Advertismentspot_img

Most Popular

G-8R01BE49R7