മുംബൈ: മുംബൈയില്‍ ജോലി കഴിഞ്ഞു വരുന്നതിനിടെ ബധിരയും മൂകയുമായ യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവതിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ കാര്യം അറിയിച്ചു. യുവതിയുടെ അതേ ശാരീരിക കുറവുകളുള്ള ഭര്‍ത്താവ്...
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെയുള്ള പൂനെ നഗരത്തിലേക്ക് അതിവേഗ ഗതാഗത സംവിധാനം നടപ്പാക്കാന്‍ യുഎസ് കമ്പനി. സൂപ്പര്‍സോണിക് വേഗതയ്ക്ക് അടുത്ത് സഞ്ചരിക്കുന്ന ഈ യാത്രാ സൗകര്യത്തിന്റെ പേര് ഹൈപ്പര്‍ലൂപ് എന്നാണ്.
വെറും 20 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് വിര്‍ജിന്‍...
ഫിറ്റ്‌നസ് സെന്ററില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി സീരിയല്‍ നടി. നടി സ്ഥിരമായി പോകുന്ന മുംബൈയിലെ അന്ധേരിയിലുള്ള ഫിറ്റ്നസ് സെന്ററില്‍ വെച്ച് ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ മുപ്പത്തിയേഴുകാരിയായ നടി വെര്‍സോവ സ്വദേശി വിശ്വനാഥ ഷെട്ടി എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
വിശ്വനാഥ...
മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വെള്ളിയാഴ്ച പകല്‍...
മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. , കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ജോസ് ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.
ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. ഇതില്‍...