മുംബൈ: വാണിജ്യ തലസ്ഥാനത്തെ എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാഷിയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുംബൈ എക്സ്പ്രസ് ഹൈവേ കടന്നുപോകുന്ന റായ്ഗഡ് ജില്ലയിലെ ഖൊപോലി മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം. ഒരു കാറും ട്രക്കും തമ്മിലാണ് ആദ്യം...
മുംബൈയിലെ ചേരികളിൽ 57% പേർക്കും താമസസമുച്ചയങ്ങളിൽ 16 ശതമാനത്തിനും കോവിഡ് വന്നു പോയതായി കണ്ടെത്തൽ. ചിലർ കോവിഡിനെതിരെ ആർജിത പ്രതിരോധശേഷി കൈവരിച്ചെന്ന സൂചനകളും നിതി ആയോഗ്, മുംബൈ കോർപറേഷൻ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവയുടെ പഠനത്തിലുണ്ട്.
8870 പേർക്കിടയിൽ നടത്തിയ പരിശോധനയിലാണ്...
100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് മുംബൈ നഗരം. 8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ 700 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടയില്‍ മുംബൈയില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്.
മുംബൈയില്‍ രോഗമുക്തരാവുന്നവരുടെ...
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അപകടകരമായ നിലയിൽ വർധിക്കുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 22,000 കടന്നു. പുതുതായി 1,278 പേർക്ക് രോഗം സ്ഥിരീകരിച്ചു. 53 പേർ മരിച്ചു. മുംബൈയിൽ രോഗികളുടെ എണ്ണം 13,000 കടന്നു. ആർതർ റോഡ് സെൻട്രൽ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.
ഇതോടെ...
മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ് മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നു ഡോക്ടര്‍മാരും ഉള്‍പ്പെടും. ഗുരുതരമായതിനെത്തുടര്‍ന്ന് ഒരു മലയാളി നഴ്‌സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ...
കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...
സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്. ഇതിനിടെ ഒരു വിചിത്രവിധിയുമായി ബോംബെ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നു. വാട്‌സാപ്പില്‍ പേഴ്‌സണല്‍ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകള്‍ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് എന്നാണ് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനെതിരെ ചുമത്തിയ അശ്ലീല...