പത്തനംതിട്ട: വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദുഃഖ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിൽ നടത്തുന്ന തിരഞ്ഞെടുപ്പു പ്രചാരണം ക്രൈസ്തവ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂർ പ്രകാശ് എംപി. ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിക്കുന്ന ദിവസം ദേവാലയങ്ങളിലെ പ്രാർഥന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി...
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് ആദ്യം ലഭിച്ചതു മുൻ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥന്റെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽനിന്ന്. വിവരം ശേഖരിക്കാൻ തന്നെ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഗ്യാസ്, പെട്രോള്‍ഡീസല്‍ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.
ബജറ്റ് അവതരിപ്പിച്ചതിന് ശേഷം...
കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യുന്നു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്‌റ്റേഷനാണ് ഉദ്ഘാടന വേദി.
ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍,...
പട്ന: കോവിഡ് വാക്സിനെ കുറിച്ച് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് ബിഹാറിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ. അജീത് ശർമ.
ജനങ്ങളുടെ ആത്മവിശ്വാസം നേടാൻ, കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെയും...
ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി...
ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിലെ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി. കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തോട് പ്രതികരിച്ചു.
മുൻ മന്ത്രിയും...
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലിരുന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ ജമ്മു കശ്മീരില്‍ നിന്ന് പഠിക്കണം. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ വിമര്‍ശിക്കുന്നതില്‍ മുഴുകിയിരുക്കുകയാണ്. അത്തരക്കാര്‍ ജമ്മു കശ്മീരിലേക്ക് നോക്കുക. ജമ്മു ഡിഡിസി തെരഞ്ഞെടുപ്പടില്‍ ജനാധിപത്യത്തിന്റെ ശക്തികണ്ടു. 'മാറ്റം നല്ലതിനാണെന്ന' വിശ്വാസം ജമ്മു കശ്മീര്‍...