ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കാൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിലൂടെ സാധ്യമാകും. ഒരു കോടിയിലധികം കേന്ദ്ര...
ന്യൂഡല്‍ഹി: മൂന്നാം കക്ഷിയുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍ വിവരാവകാശ നിയമം (ആര്‍ടിഐ) ഉപയോഗിക്കരുതെന്ന് ഡല്‍ഹി സര്‍വ്വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോളേജ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിലായിരുന്നു സര്‍വ്വകലാശാലയുടെ പ്രതികരണം.
ഒരു വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ വിശ്വാസ്യതയുടെ ഭാഗമാണെന്നും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്മസ് വിരുന്നിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനു പിന്നാലെ കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്നവരും വിമര്‍ശനവുമായി രംഗത്ത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ ഗുണകരമായിരുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍...
വാഷിംഗ്ടണ്‍: വയനാട് ദുരന്തത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്കു സഹായം ലഭിക്കാനായി കേരളം കൈനീട്ടുമ്പോള്‍ ദയയില്ലാതെ നിരസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യക്കു സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സമ്മാനം! 2023 ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണു ജില്‍ ബൈഡന് 20,000...
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരം മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിൻ്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നൽകി. ഈ തുക വകയിരുത്തിയത്.
യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് എക്‌സിലൂടെ നന്ദി അറിയിച്ചു....
റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്തു. ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും....