ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ മുന്‍ തലമുറ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് മോദി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന...
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയെ 2024-ല്‍ പ്രധാനമന്ത്രിയായി കാണണമെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി വിജയിപ്പിക്കണമെന്ന് അമിത് ഷാ. ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.
യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാല്‍ ഉത്തര്‍പ്രദേശിലെ വികസന പ്രവര്‍ത്തനങ്ങള്‍ നമുക്ക് തുടരാനാകും....
രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു..! ഇന്ത്യയിൽ ഇന്ധനവില ആദ്യം 100 കടന്നതും രാജസ്ഥാനിൽത്തന്നെ. അന്ന് കേരളത്തിൽ 90 രൂപയായിരുന്നു പെട്രോൾ വില. അപ്പോൾ മലയാളികൾ വിചാരിച്ചു, അതങ്ങ് രാജസ്ഥാനിലല്ലേ. ഇവിടെ നൂറു രൂപയിലേക്കൊന്നും എന്തായാലും എത്താൻ പോകുന്നില്ല. അങ്ങനെ പാവം രാജനസ്ഥാനികളെ ഓർത്ത്...
നൂറ് കോടി വാക്‌സിനേഷനെന്ന ചരിത്ര ചരിത്രനേട്ടവും പിന്നിട്ട് രാജ്യം മുൻപോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യജ്ഞത്തിൽ നമ്മൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. 100 കോടി എന്നത് വളരെ വലിയ സംഖ്യയാണ്. എന്നാൽ ഈ നമ്പറിന് പിന്നിൽ പ്രചോദനാത്മകമായ നിരവധി കഥകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു പ്രതിമാസ...
ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുള്ള പ്രധാനമന്ത്രിയുടെ ഒരു ചിത്രം വൈറലാകുന്നു. യാത്രയ്ക്കിടയിലും ജോലി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് വൈറലായത്. ദീര്‍ഘദൂരയാത്രയെന്നാല്‍ ചില പേപ്പറുകളും ഫയല്‍ വര്‍ക്കും തീര്‍ക്കാനുള്ള അവസരംകൂടിയാണെന്ന തലക്കെട്ടോടെ പ്രധാനമന്ത്രി ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചിരുന്നു.
കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. എല്ലായിപ്പോഴും ഒരു...
മുംബൈ: പ്രധാനമന്ത്രിക്കൊരു കത്ത്, കൂടെ മണിയോർഡറായി നൂറുരൂപയും.ലോക്‌ഡൗണിൽ രാജ്യത്തെ അസംഘടിത മേഖല തകർന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ബാരമതിയിൽനിന്നുള്ള ചായക്കടക്കാരൻ കണ്ടെത്തിയത് തികച്ചും വ്യത്യസ്ത മാർഗമായിരുന്നു.
മഹാരാഷ്ട്ര ബാരമതിയിൽ ചായക്കടനടത്തുന്ന അനിൽ മോറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിയോർഡറായി നൂറുരൂപ അയച്ചത് താടി വടിക്കണമെന്ന അഭ്യർഥനയോടെയാണ്.
‘പ്രധാനമന്ത്രി മോദിയുടെ...
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള...
തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന്...