ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 (ഐഎംസി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുവർഷത്തിനുള്ളിൽ ഹൈ സ്പീഡ് ഫൈബർ ഒപ്റ്റിക് ഡേറ്റ കണക്ടിവിറ്റി നടപ്പാക്കും. ഇന്ത്യയിൽ മൊബൈൽ നിരക്കുകൾ...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സംസാരിക്കാന്‍ അവസരം 10ലധികം എംപിമാരുള്ള പാര്‍ട്ടികള്‍ക്കു മാത്രം. രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ കക്ഷിനേതാക്കള്‍ക്കെല്ലാം ക്ഷണമുണ്ടെങ്കിലും എല്ലാവര്‍ക്കും സംസാരിക്കാനാകില്ലെന്നു ചുരുക്കം.
ഇതോടെ, കോവിഡ് സ്ഥിതി അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ പ്രബല പാര്‍ട്ടികളായ...
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ബിഹാര്‍ സര്‍ക്കാരിന് 30,000 കോടിയുടെ 60 അഴിമതികളില്‍ പങ്കുണ്ടെന്ന് തേജസ്വി ശനിയാഴ്ച ആരോപിച്ചു. ഇതിനു തെളിവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഉള്‍പ്പെടെയാണു...
ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ തന്നെ വീഡിയോയ്ക്ക് എതിരെ പ്രതിഷേധമറിയിച്ചു ആളുകൾ എത്തി. ഇത് ഡിസ്‌ലൈക്കുകൾ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‍ലൈക്കുകള്‍ ലഭിച്ചപ്പോൾ ഡിസ്‍ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റി. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജന്മദിന ആശംസകള്‍ നേര്‍ന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 70-ാം പിറന്നാളാണ് മോദിക്കിന്ന്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും...
രാമക്ഷേത്രത്തിനായി ബിജെപി പിരിച്ച തുകയില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നെന്നും അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നും ആരോപിച്ചുകൊണ്ട് സന്യാസിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അയോധ്യ ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തുടക്കംമുതല്‍ സജീവമായിരുന്ന നിര്‍മോഹി അഖാഡയിലെ...
ന്യൂഡൽഹി: പുസ്തകങ്ങൾ വായിച്ച് അറിവ് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്രിക ഗ്രൂപ്പ് ചെയർമാൻ ഗുലാബ് കോത്താരിയുടെ പുസ്തക പ്രകാശ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം വായിച്ച് അറിവുകൾ നേടേണ്ടത് അത്യന്താപേക്ഷിതമാണ്. ഗൂഗിൾ ഗുരുവിന്റെ കാലത്തും പുസ്തകം വായിച്ച് ഗൗരമായ അറിവുകൾ...
കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
2015 -16 സാമ്പത്തികവർഷം അടിസ്ഥാനമാക്കി അഞ്ചുവർഷത്തേക്ക് വിഹിതം നൽകുമെന്ന് ജിഎസ്ടി (കോമ്പൻസേഷൻ ആക്ട്) 2017 വഴി ഉറപ്പുനൽകിയിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ഈ...