ഷില്ലോങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി തട്ടി രാജ്യം വിട്ട നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായി ആക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'എല്ലാവര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്. അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയവയായിരുന്നു. ഇതുവരെ ഇന്ത്യഭരിച്ച പ്രധാനമന്ത്രി മാരില്‍ ഏവരും നടത്തിയതിനേക്കാള്‍ കൂടുതല്‍ മോദി വിദേശ യാത്ര നടത്തിയെന്ന ആരോപണം പലരും ഉന്നയിച്ചു. എന്നിട്ടും മോദി ഇക്കാര്യത്തില്‍ പിന്നോട്ടടിച്ചില്ല. എന്തിന് പറയുന്നു, ഏവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടന്ന് മുന്നറിയിപ്പില്ലാതെ...
ബംഗളൂരു: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമം. ജയ് ഷായ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന...
ഹൈദരാബാദ്: കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും നടന്‍ പ്രകാശ് രാജ്. 'അവര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ്', അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ്...
ചെന്നൈ: താന്‍ ഇപ്പോഴും 98 ശതമാനവും ആക്ടിവിസ്റ്റാണെന്നും 2 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരനെന്നും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനി. പശുക്കളെയല്ല ഭൂമിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും തന്നെ സംബന്ധിച്ചെടുത്തോളം പശുവിശുദ്ധ മൃഗമല്ലെന്നും മെവാനി പറഞ്ഞു. ചെന്നൈയില്‍ ദ ഹിന്ദു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെവാനി.
വാഗ്ദാനങ്ങള്‍...
ദുബായ്: രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നു മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശ നയത്തെയും പ്രകീര്‍ത്തിച്ചും മുഷറഫ് സംസാരിച്ചു. 'പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ എന്തെങ്കിലും ബഹുമാനം...