Tag: modi

മോദി വീണ്ടും വിദേശയാത്രയ്ക്ക്… ഇത് ചരിത്ര സന്ദര്‍ശനം..! പോകുന്ന രാജ്യങ്ങള്‍…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രയിലേക്ക്... പലസ്തീനിന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് മോദി യാത്രതിരിക്കുന്നത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് പലസ്തീന്‍. ചരിത്ര സന്ദര്‍ശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോര്‍ദ്ദാന്‍ വഴിയാകും പലസ്തീനില്‍ എത്തുക. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ്...

റിപ്പബ്ലിക് ദിന പരേഡിനിടെ രാഹുല്‍ ഗാന്ധിയെ അപമാനിച്ച് മോദി സര്‍്ക്കാര്‍

ന്യൂഡല്‍ഹി: 69ാം റിപ്പബ്ലിക്ദിന പരേഡ് കാണാനെത്തുന്ന വിശിഷ്ടാതിഥികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നാലാം നിരയില്‍. വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇക്കൊല്ലത്തെ റിപ്പബ്ലിക്ദിന പരേഡില്‍ 10 ആസിയാന്‍ രാജ്യ നേതാക്കള്‍ മുഖ്യാതിഥികളായി എത്തുന്നുണ്ട്. അവര്‍ അടക്കമുള്ളവര്‍ക്കിടയില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ നേതാവിന്റെ...

‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല… മോദി, അമിത് ഷാ ഹെഗ്‌ഡെ വിരുദ്ധന്‍’ കൊലപാതകങ്ങളെ പിന്തുക്കുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ്

ഹൈദരാബാദ്: കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും നടന്‍ പ്രകാശ് രാജ്. 'അവര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ്', അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ്...

ഇപ്പോഴും 98 ശതമാനം ആക്ടിവിസ്റ്റാണ്.. രണ്ടു ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരന്‍, മോദി വന്‍ തോല്‍വിയെന്നും ജിഗ്നേഷ് മെവാനി

ചെന്നൈ: താന്‍ ഇപ്പോഴും 98 ശതമാനവും ആക്ടിവിസ്റ്റാണെന്നും 2 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരനെന്നും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനി. പശുക്കളെയല്ല ഭൂമിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും തന്നെ സംബന്ധിച്ചെടുത്തോളം പശുവിശുദ്ധ മൃഗമല്ലെന്നും മെവാനി പറഞ്ഞു. ചെന്നൈയില്‍ ദ ഹിന്ദു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെവാനി. വാഗ്ദാനങ്ങള്‍...

മോദിയെ കണ്ടു പഠിക്കൂ.. ഇന്ത്യയുടെ വിദേശ നയം നോക്കൂ.., പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ ബഹുമാനം കിട്ടുന്നില്ല: പര്‍വേസ് മുഷറഫ്

ദുബായ്: രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നു മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശ നയത്തെയും പ്രകീര്‍ത്തിച്ചും മുഷറഫ് സംസാരിച്ചു. 'പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ എന്തെങ്കിലും ബഹുമാനം...
Advertismentspot_img

Most Popular