ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ വേണു രംഗത്ത്. മോദിയുടെ എല്ലാ സാമ്പത്തിക വാഗ്ദാനങ്ങളും വിശ്വസിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നായിരുന്നു വേണുവിന്റെ പ്രതികരണം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
' വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട്...
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതുമായി ബന്ധമില്ലെന്ന് ഛോട്ടാ ഭീമിനു പോലും അറിയാം. എന്നിട്ടും രാഹുല്‍ ജി, നിങ്ങള്‍ക്ക് ഇത് അറിയില്ലേ ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇങ്ങനെ ചോദിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ്. ട്വിറ്ററിലൂടെയാണ് സ്മൃതിയുടെ ചോദ്യം....
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കുള്ള ആദ്യ പടിയായി പ്രധാനമന്ത്രിക്കും ബിജെപിക്കും നേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്രമണം തുടങ്ങി. നീരവ് മോഡിയേയും ലളിത് മോഡിയേയും ചൂണ്ടി അഴിമതിയുമായി ബന്ധപ്പെടുത്തി മോഡിക്ക് നേരെ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണ് രാഹുല്‍ തൊടുത്തത്....
ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു നടന്നതോടെ വന്‍ വിമര്‍ശനങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ...