ന്യൂഡല്‍ഹി: റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു എന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും പരാതിക്കാര്‍ അതിന്റെ ഫോട്ടോ കോപ്പി എടുക്കുക മാത്രമാണ് ചെയ്തതെന്നും അറ്റോര്‍ണി ജനറല്‍ വെള്ളിയാഴ്ച വൈകിട്ട്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി...
അഹമ്മദാബാദ്: ഭൂമിക്കടിയില്‍ ഒളിച്ചാലും തീവ്രവാദികളെ വെറുതെവിടില്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി. അഹമ്മദാബാദിലെ പൊതുയോഗത്തില്‍ പുല്‍വാമ ആക്രമണത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കൃത്യമായ മറുപടി കൊടുക്കുക എന്നത് എന്റെ ഒരു പ്രകൃതമാണ്. ഭീകരവാദികളുടെ വീട്ടില്‍ കയറി അവരെ ഞങ്ങള്‍ തുടച്ചു നീക്കും....
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നതിനിടെ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. വെബ്‌സൈറ്റില്‍ ഉള്ളടക്കത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനൊപ്പം നില്‍ക്കുന്ന ജിഫ് ചിത്രമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊഹിമിയന്‍ റാപ്‌സഡി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഒരു...
പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി. അടുത്ത കാലത്തായി മനസ്സ് മുഴുവനും അയല്‍രാജ്യമാണെന്ന് തമാശ രൂപേണ പറഞ്ഞാണ് തന്റെ നാക്കുപിഴവിനെ മോദി രസകരമായി കൈകാര്യം ചെയ്തത്. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴ സംഭവിച്ചത്.
'ആയുഷ്മാന്‍ ഭാരത്...
പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തിന് നേരെ നടപടിയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സര്‍സയ്യ ആദത്തെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് സസ്‌പെന്‍ഷന്‍.
അതേസമയം പശ്ചിമ...
കേന്ദ്ര മാനവവിഭവവികസനശേഷി വകുപ്പും AICTE യും സംയുകതമായി നടത്തുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ 3rd എഡിഷൻ ഗ്രാൻഡ് ഫിനാലെ ഇത്തവണ കേരളത്തിൽ പെരുമ്പാവൂർ ജയ് ഭാരത് എഞ്ചിനീയറിംഗ് കോളേജിൽ വെച്ചും നടന്നു. ഇന്ത്യയൊട്ടാകെയുള്ള 48 തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ ഒന്നായിരുന്നു ജയ് ഭാരത് എഞ്ചിനീയറിംഗ്...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാന്‍ വൈകിയതിന്റെ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാലിനെച്ചൊല്ലി ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശത്തോടാണ് രാഹുല്‍ പ്രതികരിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കള്‍ക്ക് ലജ്ജയില്ലേ, നിങ്ങള്‍ 30,000 കോടിരൂപ അപഹരിച്ച് നിങ്ങളുടെ സുഹൃത്ത് അനിലിന്...