ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ജയ്ഷെ ഭീകര കേന്ദ്രങ്ങളില്‍ ആയിരം കിലോഗ്രാം ബോംബ് വര്‍ഷിച്ച് തിരികെ എത്തും വരെ കണ്‍പോള അടക്കാതെ നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
തലേന്ന് രാത്രി 9.15നാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ എത്തിയത്. ഭക്ഷണത്തിന് ശേഷം സൈനീക നടപടിയുമായി ബന്ധപ്പെട്ട...
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമാധാനത്തിന് ഒരു അവസരം നല്‍കു എന്ന അഭ്യര്‍ത്ഥനയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ കൃത്യമായ തെളിവുകള്‍ നല്‍കിയാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കള്‍ തീര്‍ച്ചയായും 'പഠാന്റെ മകനാണെങ്കില്‍' പുല്‍വാമ...
ന്യൂഡല്‍ഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുള്ളസീസ് അല്‍-സൗദ്. ഭീകരതയും തീവ്രവാദരും ഇരുരാജ്യങ്ങള്‍ക്കുമുള്ള ഭീഷണിയാണ്. രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റമടക്കം എല്ലാ മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സൗദി രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തെ കുറിച്ചോ...
പാട്‌ന: റഫാല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. മോദിയുടെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. സ്വന്തമായി ആരും ഇല്ലാത്ത...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപെടലില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന തങ്ങളുടെ ആരോപണം തെളിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു.
വ്യോമസേനയുടെ 30,000 കോടിരൂപ മോദി...
ഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയത് സംബന്ധിച്ച തെളിവുകള്‍ പുറത്ത്. പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കിയാണ് ചര്‍ച്ച നടത്തിയത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.
മുപ്പത്തിയാറ്...