Tag: media

ഓട്ടോ ഡ്രൈവര്‍ ആയ ആരാധകന് വിക്രം കൊടുത്ത കിടിലന്‍ സര്‍പ്രൈസ്…( വിഡിയോ വൈറലാകുന്നു)

ആരാധകരോട് എന്നും പ്രത്യേക സ്‌നേഹം കാണിക്കുന്ന താരമാണ് ചിയാന്‍ വിക്രം. ആരാധകരുടെ കൈയ്യടിയാണ് തന്റെ വിജയം എന്ന് വെറും വാക്ക് പറയുന്ന താരങ്ങളില്‍ നിന്ന് വിക്രം വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടുതന്നെ. താരത്തിന്റെ ആരാധക സ്‌നേഹം വിളിച്ചു പറയുന്ന ഒരു മനോഹര വിഡിയോ ആണ് ഇപ്പോള്‍...

ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷമി

എകെജി ബാലപീഡകനെന്നാരോപിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത്...

ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം..

ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം.. മാധവികുട്ടിയുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ആമി. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവികുട്ടിയാവുന്നത് മഞ്ജുവാര്യരാണ്. നിരവതി വെള്ളുവിളികള്‍ക്കിടയിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ ആദ്യം നായികയായ തീരുമാനിച്ചത് ബോളിവുഡ് സുന്ദരി വിദ്യ ബാലനെ ആയിരുന്നു. എന്നാല്‍ ചില...

പാവം പിടിച്ച യുവാവിന്റെ വര്‍ഷങ്ങളായുള്ള അധ്വാനമോ മായാനദി… ?

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ക്രിസ്മസിന് പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രമാണ് മായാനദി. പ്രേക്ഷ ശ്രദ്ധനേടി തിയ്യേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് മായാനദി. ഇതിനിടെയാണ് മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് യുവാവ് മായനദിയുടെ തിരക്കഥ തന്റേതാണെന്നതിനുള്ള വാദങ്ങള്‍ നിരത്തിയത്....

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല… ലോകത്തിന്റെ നെറുകയില്‍ ബാലചന്ദ്രമേനോന്‍

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തിലെ തന്നെ ഒന്നാമന്‍ ആയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഹാലചന്ദ്രമേനോന്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബാലചന്ദ്രമേനോന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്ര മേനോന്‍ റെക്കോര്‍ഡ്...

പുതുവര്‍ഷത്തില്‍ നടന്‍ ഭാസ്‌കറിനെ മകള്‍ ബുള്ളറ്റ് സമ്മാനിച്ച് ഞെട്ടിച്ചപ്പോള്‍…അച്ഛനും കൊടുത്തു മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസ്…

പുതുവര്‍ഷത്തില്‍ തമിഴ് നടന്‍ ഭാസ്‌കറിനെ ഏറെ ഇഷ്ടമുള്ള ബുള്ളറ്റ് നല്‍കി മകള്‍ ഐശ്വര്യ ഞെട്ടിച്ചിരുന്നു. അച്ഛന്റെ കണ്ണ് കെട്ടി ബൈക്കിനടുത്തേയ്ക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു. ബൈക്ക് കണ്ട ഭാസ്‌കര്‍ നിറകണ്ണുകളോടെ മകളെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിനിടെയാണ്...

ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം…

കൊച്ചി: നടി ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട്...

വാട്ട്‌സ്ആപ്പ് ചതിച്ചാശാനേ…!

കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍,...
Advertismentspot_img

Most Popular

G-8R01BE49R7