Tag: media

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 22ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. അതേസമയം, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങള്‍...

ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…ഞാന്‍ മേരിക്കുട്ടി’.

പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ടീം. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് പുതിയ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി...ഞാന്‍ മേരിക്കുട്ടി'. രഞ്ജിക്ത് ശങ്കര്‍ കുറിച്ചു. 'ഞാന്‍ മേരിക്കുട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ്...

ഒടിയനില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും? ട്വീറ്റ് സൂചിപ്പിക്കുന്നത്…

ഒടിയനില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന യുവ സംഗീത സംവിധായകന്‍ സാം സി.എസ് ന്റെ ട്വീറ്റ് ചെയ്ത ഒരു പോസ്റ്റാണ് ആരാധകരില്‍ ഇത്രയേറെ സംശയം ഉളവാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍,...

തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി കസബയിലെ നായിക

തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി നടി നേഹ സക്‌സേന. തന്റെ പേര് ഉപയോഗിച്ച് ആളുകള്‍ ഫെയ്‌സ്ബുക്കില്‍ ബന്ധപ്പെടാനും സൗഹൃദം ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്റെ പേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കരുതെന്നും നേഹ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ആളുകളോട് ബന്ധപ്പെടാന്‍...

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സ്ആപ്പ്… പുതിയ ഫീച്ചര്‍ അവരിപ്പിച്ചു

ലണ്ടന്‍: വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ ഫീച്ചര്‍ ലഭ്യമാകുക. ഇതിനായി ഒരു പ്രത്യേക ബട്ടണാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ വാട്‌സ്ആപ്പ് വഴി...

വിജയ് സേതുപതി മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്

തമിഴിലെന്ന പോലെ തന്നെ മലയാളത്തിലും വളരെയെറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ് ചലച്ചിത്ര മേഖലയില്‍ തന്റെതായൊരു ഇടം കണ്ടെത്താന്‍ വിജയ്ക്കു കഴിഞ്ഞു. ഒടുവിലെത്തിയ വിക്രം വേദ കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. അഭിനേഷ്...

വേദനിപ്പിക്കുന്ന ചില സത്യങ്ങള്‍ നിങ്ങള്‍ അറിയാന്‍ തുടങ്ങുകയാണ് അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേള്‍ക്കണം; സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങള്‍ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രന്‍ അല്ല, വി ടി ബല്‍റാം ആണ്...

കൊച്ചി: എ.കെ.ജിക്കെതിരെ വ്യക്തിഹത്യ നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ പരിഹാസം നിറഞ്ഞ പോസ്റ്റുമായി മുന്‍ മോഡല്‍ രശ്മി ആര്‍ നായര്‍. മണിച്ചിത്രത്താഴ് സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മനോരോഗിയായ ഗംഗയെക്കുറിച്ച് പറയുന്ന ഡയലോഗുമായാണ്് രശ്മി എത്തിയിരിക്കുന്നത്. രശ്മി ആര്‍ നായരുടെ ഫെയ്‌സ്ബുക്ക് ?പോസ്റ്റ് ഞാന്‍ കരുതിയത്തിനും...

അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ല: മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2010ല്‍ ബിഹാറില്‍ നടന്ന വിവാദ...
Advertismentspot_img

Most Popular

G-8R01BE49R7