ബെംഗളൂരു: ആഗോളതലത്തിൽ ഏറ്റവും മികച്ച വളർച്ച കൈവരിക്കുന്ന 10 എലൈറ്റ് വെബസൈറ്റുകളിലൊന്നായി വൺ ഇന്ത്യ ഇടംപിടിച്ചു. 2024 ഡിസംബറിൽ ആഗോളതലത്തിൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന 50 സൈറ്റുകളിൽ ഇടം നേടുകയും ചെയ്തു. ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യയിലെ മികച്ച ഡിജിറ്റൽ പ്രാദേശിക പോർട്ടലായ വൺഇന്ത്യ കൈവരിച്ചിരിക്കുന്നത്.
കൂടാതെ,...
കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന കേസും വിവാദങ്ങളും നിലനിൽക്കുന്നതിനിടെ പുതിയ ഉദ്ഘാടന വിശേഷം പങ്കുവച്ച് നടി ഹണി റോസ്. ഫേസ് ബുക്കിലൂടെയാണ് താരം പുതിയ കട ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് കഴിഞ്ഞ...
കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരനെ ഉപദ്രവിച്ച് നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചുവെന്നാണ് പിതാവിന്റെ പരാതി. സംഭവം വാര്‍ത്തയായതോടെ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.
വെള്ളിയാഴ്ച നടന്ന ഹീന...
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച് ചെയ്തു. ഡിജിറ്റൽ വിനോദ മേഖലയിൽ 360 ഡിഗ്രി അനുഭവത്തോടെ വിനോദത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഗ്ലോപിക്സ് ടീം. 2025 മെയ് മാസത്തിൽ ഔദ്യോഗിക...
കൊച്ചി: മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന അവതാരകയെ കുറിച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ പ്രൊഡ്യൂസർ രംഗത്ത്. ടിവി ചാനലുകളിൽ 25 ഓളം റിയാലിറ്റി ഷോകൾ നിർമ്മിച്ചിട്ടുള്ള പ്രൊഡ്യൂസർ / ഷോ ഡയറക്ടർ സെന്തിൽ കുമാർ ആണ് കേരളത്തിലെ വളര പ്രമുഖയായ അവതാരകയിൽനിന്നും തനിക്ക് ഉണ്ടായ...
കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരസ്യ വിവാദത്തിൽ വിമർശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ ഷാർജയിൽ പറഞ്ഞു.
‘‘സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക്...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് അഭിമുഖം നൽകയിപ്പോൾ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേർ. അഭിമുഖം നടക്കുമ്പോൾ മുൻ സിപിഎം എംഎൽഎയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകൻ ടിഡി സുബ്രഹ്‌മണ്യമാണ്. മറ്റൊരാൾ പിആർ ഏജൻസി സിഇഒ വിനീത് ഹാൻഡെയാണ് എന്നും...
മുംബൈ: ഒരുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ കണ്ടെത്താന്‍ സഹായിച്ചത് ഒരു ഫോട്ടോഗ്രാഫര്‍ പോസ്റ്റുചെയ്ത റീൽ. വീട്ടിലെ ചിലപ്രശ്‌നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ് മുംബൈ നിവാസിയുടെ അമ്മ. പോലീസില്‍ പരാതിനല്‍കി മാസങ്ങളോളം അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാള്‍. അപ്രതീക്ഷിതമായി സാമൂഹികമാധ്യമത്തില്‍ ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെ ഒരു റീല്‍...