Tag: media

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. പ്രണവിന്റെ വരവ്...

ഹിമാലയത്തില്‍ നിന്നുള്ള പ്രണവിന്റെ വിഡിയോ വൈറലാകുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദി തിയ്യേറ്ററില്‍ തകര്‍ക്കുമ്പോള്‍ താരം ഹിമാലയായാത്രയിലാണ്. പ്രണവ് നേരത്തെ തന്നെ സംവിധായകന്‍ ജിത്തു ജോസഫിനോട് പറഞ്ഞിരുന്നു. പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്. അതുതന്നെയാണ് പുതിയ ആക്ഷന്‍ ഹീറോയായി...

ഈ അഭിനന്ദനം കൂടിപ്പോയോ…ആദിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നത്

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ഇന്നലെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും എന്നു വേണ്ട നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. 'ആദി കണ്ടിറങ്ങി. പാര്‍കൗര്‍ സ്റ്റണ്ട്‌സിന്റെ വലിയൊരു...

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ… വിജയ് സേതുപതി… താരത്തിന്റെ പുതിയ വിഡിയോ വൈറലാകുന്നു

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ... വിജയ് സേതുപതി... ആരാധകരുടെ സ്‌നേഹത്തിന് തറയില്‍ ഇരുന്ന് ഉത്തരം പറയുന്ന വിജയ് സേതുപതിയുടെ പുതിയ വിഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അംഗവൈകല്യമുള്ള ആരാധകനൊപ്പം...

ആരാധകരെ ഞെട്ടിച്ചുകൊണ്ട് അനുശ്രീയുടെ പാട്ട്

അനുശ്രീയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍പ് സ്മൂള്‍ ആപ്ലിക്കേഷനിലൂടെ പാട്ട് പാടി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് അനുശ്രീ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് പാടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചത്. റിയാസ്...

ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു

തൃശൂര്‍: ആത്മാ സുഹൃത്തിന്റെ വിവാഹചടങ്ങില്‍ നിറ സാന്നിധ്യമായി മഞ്ജു വാര്യര്‍. ഭാവന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന മഞ്ജു വിവാഹ ചടങ്ങിലും വൈകീട്ട് സിനിമക്കാര്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിലും പങ്കെടുക്കും. മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്....

മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്! വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെയുള്ള ബാര്‍ കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ വിലക്കണമെന്ന മാണിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ബാര്‍ കോഴകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു....

‘രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുത്’ ആഢംബര ജീവിതത്തെയും നികുതി വെട്ടിപ്പിനേയും കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ പൊട്ടിത്തെറിച്ച് ബാബാ രാംദേവ്

ന്യൂഡല്‍ഹി: ആഢംബര ജീവിതത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് പതജ്ഞലി സ്ഥാപകന്‍ ബാബ ഹരാംദേവ്. ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിന് വേണ്ടി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ബാബ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് രോക്ഷാകുലനായത്. ആഢംബര കാറിലും ചാര്‍ട്ടേര്‍ഡ് വിമാനത്തിലും യാത്ര ചെയ്യുകയും...
Advertismentspot_img

Most Popular

G-8R01BE49R7