കൊച്ചി: വ്‌ലോഗറും മോഡലുമായിരുന്ന കണ്ണൂര്‍ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി ഇവര്‍ ഒരു യുവാവിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ. കണ്ടെത്തിയതും...
സൂപ്പർഹിറ്റ് ചിത്രം പുഷ്പ കണ്ടതിന് പിന്നാലെ അല്ലു അർജുനെ പ്രശംസിച്ച് ബോളിവുഡ് താരം അനുപം ഖേർ. അല്ലു അർജുൻ ഒരു റോക്ക്സ്റ്റാർ ആണെന്നും ജീവിതത്തിൽ കാണുന്നതിനേക്കാൾ മികച്ച ആവേശം പകരുന്ന, പൈസ വസൂലാക്കിയ ചിത്രമാണ് പുഷ്പയെന്നും അനുപം ഖേർ ട്വീറ്റ് ചെയ്തു.
"പുഷ്പ...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുന്നില്ല. തെളിവിന് വേണ്ടി കോടതി...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. എന്നാൽ കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല.
ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.
കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന്...
പൃഥിരാജിന്റെ കടുവ സിനിമയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവിതം പറയുന്ന സിനിമയാണെന്നും അത് മാനസികമായി വിഷമത്തിലാക്കും എന്നാണ് കുറുവച്ചൻ ഹർജിയിൽ പറയുന്നത്.
ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാകുന്നതുവരെ ‘കടുവ’ സിനിമ പ്രദർശിപ്പിക്കുന്നത്...
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സംരംഭകയുമായ നിത അംബാനിയുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകത്തിൽ വച്ചേറ്റവും വിലപിടിപ്പുള്ള പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞായിരുന്നു ചിത്രങ്ങൾ വൈറലായിരുന്നത്. എന്നാൽ സംഗതി വ്യാജമാണെന്നതാണ് സത്യം. മിനറൽ വാട്ടറിന്റെ കുപ്പി മോർഫ് ചെയ്ത് മാറ്റിയ...