Tag: media

വീണ്ടും പിരിച്ചിവിടലുമായി മസ്‌ക : ട്വിറ്ററില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കും

കാലിഫോര്‍ണിയ: ട്വിറ്ററില്‍നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ ഇലോണ്‍ മസ്‌ക് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിന്റെ സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് സൂചന. പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള...

ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം: യുവാവ് മറ്റൊരു സ്ത്രീയുമായി മാര്‍ക്കറ്റില്‍, ഭാര്യയുടെ വക അടി (വിഡിയോ)

ന്യൂഡല്‍ഹി : ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വ ചൗത് ദിനത്തില്‍ പെണ്‍സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭര്‍ത്താവിനെ മാര്‍ക്കറ്റില്‍ നാട്ടുകാരുടെ മുന്‍പിലിട്ടു തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലാണു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പെണ്‍സുഹൃത്തുമൊത്ത് മാര്‍ക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ...

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു...

സീതാരാമം റിലീസ് ദിവസം താന്‍ കരഞ്ഞുപോയി…ദുല്‍ഖര്‍

സീതാരാമം ചിത്രത്തിന്റെ വിജയസന്തോഷം പങ്കിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താരം നായകനായെത്തിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ചിത്രത്തിനു മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ പ്രേക്ഷകര്‍ക്കു നന്ദി അറിയിച്ച് കുറിപ്പുമായി ദുല്‍ഖര്‍ എത്തി. സീതാരാമം ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് റിലീസ് ദിവസം താന്‍ കരഞ്ഞുപോയെന്നും ചിത്രം ഏറ്റെടുത്തതിനു...

തന്റെ ഓര്‍മ നഷ്ടമാകുന്നതാണ് ഏറ്റവും വലിയ ഭയമെന്ന് തമന്ന

തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച തുറന്നു പറഞ്ഞുകൊണ്ടുളള താരത്തിന്റെ ട്വീറ്റ് പുറത്തു വന്നിരുന്നു. ഓര്‍മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് തമന്ന ട്വീറ്റ്...

ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം; നടി മീന

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടി മീന. സമൂഹമാധ്യമങ്ങളിലൂടെയാണ് അഭ്യർത്ഥനയുമായി മീന രം​ഗത്തെത്തിയത്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണമെന്നും ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും മീന പറഞ്ഞു. മീനയുടെ വാക്കുകൾ എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ...

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിന് ഇത് നിര്‍ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ഒരു മാസം കൂടി. മേയ് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയില്‍ മുന്നോട്ടു...

വൈദ്യുതി ക്ഷാമം രൂക്ഷം: മെട്രോയേയും ആശുപത്രികളേയും ബാധിച്ചേക്കും

ഡല്‍ഹി: കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ ഡല്‍ഹിയില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആശുപത്രികള്‍, മെട്രോ ട്രെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളെ ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ച ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധി വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചു. വൈദ്യുതിമന്ത്രി സത്യേന്ദ്ര...
Advertismentspot_img

Most Popular

G-8R01BE49R7