Tag: media

നടിയെ ആക്രമിച്ച കേസിലെ വിചാരണ ചർച്ച ചെയ്തു: നികേഷ് കുമാറിനെതിരേയും കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന്...

മാനസിക വിഷമമുണ്ടാക്കുന്നെന്ന് കുറുവച്ചൻ; പൃഥ്വിരാജിന്റെ ‘കടുവ’യ്ക്ക് സ്റ്റേ

പൃഥിരാജിന്റെ കടുവ സിനിമയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവിതം പറയുന്ന സിനിമയാണെന്നും അത് മാനസികമായി വിഷമത്തിലാക്കും എന്നാണ് കുറുവച്ചൻ ഹർജിയിൽ പറയുന്നത്. ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാകുന്നതുവരെ ‘കടുവ’ സിനിമ പ്രദർശിപ്പിക്കുന്നത്...

നിത അംബാനി കുടിക്കുന്ന പാനീയത്തിന്റെ വില 44 ലക്ഷമോ?

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സംരംഭകയുമായ നിത അംബാനിയുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകത്തിൽ വച്ചേറ്റവും വിലപിടിപ്പുള്ള പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞായിരുന്നു ചിത്രങ്ങൾ വൈറലായിരുന്നത്. എന്നാൽ സംഗതി വ്യാജമാണെന്നതാണ് സത്യം. മിനറൽ വാട്ടറിന്റെ കുപ്പി മോർഫ് ചെയ്ത് മാറ്റിയ...

എസ്തർ അനിലിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്

നടി എസ്തർ അനിലിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. യാമിയാണ് ഫോട്ടോഗ്രാഫർ. മേക്കപ്പും ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നത് സാറ. ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മകളായെത്തി, പ്രേക്ഷകരുടെ മനംകവർന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. മലയാളത്തിൽ ദൃശ്യം 2വിലായിരുന്നു എസ്തർ അനിൽ...

വഴിതടയലിനെതിരേ പ്രതികരിച്ച സന്ധ്യയ്ക്ക് സല്യൂട്ട്; ജോജുവിന് ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ: ട്രോള്‍

ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ നടന്‍ ജോജു നടത്തിയ പ്രതിഷേധവും, പിന്നാലെ ജോജുവിനെതിരേ ഉണ്ടായ പ്രതിഷേധവും ആക്രമണവുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പൊതുജന ജീവിതത്തെ ബാധിക്കുന്ന വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്തത് ഉചിതമായ നടപടിയാണെന്ന്...

‘ആഡംബരകാറുകളിൽ ഉല്ലസിക്കുന്നവന് സാധാരണക്കാരന്റെ ബുദ്ധിമുട്ടറിയില്ല’; ജോജുവിന് സൈബർ ആക്രമണവും

ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരേ കടുത്ത സൈബർ ആക്രമണവും. വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ‌കൊണ്ട് നിറയുകയാണ് ജോജുവിന്റെ സമൂഹമാധ്യമ പേജുകൾ. എന്നാൽ പ്രതിഷേധ വിഷയത്തിൽ ജോജുവിനെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്....

വിവാഹം 18ന്, പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ആലീസ് ക്രിസ്റ്റി

സീരിയല്‍ താരം ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു. യൂട്യൂബ് താനലിലെ ആദ്യ വീഡിയോയിലൂടെ താരം പറഞ്ഞത് തന്റെ കല്യാണക്കാര്യമായിരുന്നു. പത്തനംതിട്ട സ്വദേശി സജിന്‍ ആണു വരന്‍. നവംബര്‍ 18ന് ആണ് വിവാഹം. പ്രതിശ്രുത വരന്‍ സജിനും വിഡിയോയില്‍ ഒപ്പമുണ്ട്. ആലിസിന്റെ സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലിസിന്...

മോദി ഭക്തനായ പിണറായിയുടെ അൽപ്പത്തം…

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത്. പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണെന്നും നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും സുധാകരൻ പറഞ്ഞു. Read...
Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...