തിരുവനന്തപുരം: ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്തു കെഎസ്ആർടിസി സർവീസുകൾ നാളെ ആരംഭിക്കും. നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജ്യന്യം ഉള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. പൊതുഗതാഗതം അനുവദിച്ചുള്ള സർക്കാരിന്റെ വിജ്ഞാപനം ഇന്നു പുറത്തിറങ്ങുമെന്നാണു സൂചന.
ബസുകളുടെ...
അടിയന്തര സർവീസുകൾക്ക് ഒരുങ്ങി നിൽക്കാൻ നെടുങ്കണ്ടം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കു സർക്കാർ നിർദേശം. ബസുകൾ ഇന്നലെ ട്രയൽ റൺ നടത്തി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റാൻ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാനാണ് നീക്കം.
ലോക് ഡൗണിനിടെ നെടുങ്കണ്ടം സബ് ഡിപ്പോയിൽ...
തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പൊലീസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണു കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും.
പൊലീസിന്‍റെ ഭാഗത്തു...
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ മിന്നൽ സമരത്തിനിടെ കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ സുരേന്ദ്രനു പ്രഥമശുശ്രൂഷ നൽകിയെങ്കിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
റൂട്ട് മാറി ഓടിയ സ്വകാര്യ ബസ്...
തൃശൂര്‍: ഡ്രൈവര്‍ സീറ്റില്‍ നിന്നും കാല്‍ മാറ്റാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. കാറുമായി എത്തി കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ കാമുകന്് കിട്ടിയത് എട്ടിന്റെ പണി. ബസിന് മുന്നില്‍ സിനിമ സ്‌റ്റൈലില്‍ കാര്‍ നിര്‍ത്തിയായിരുന്നു യുവാവിന്റെ ഷോ. ഇതോടെ...
കൊച്ചി: ഞായറാഴ്ച ചില സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവീസുകൾ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആർടിസി ഓപ്പറേഷൻസ് ഡപ്യൂട്ടി മാനേജർ എല്ലാ ഡിപ്പോ അധികൃതർക്കും നോട്ടിസ് നൽകി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സർവീസുകളും നടത്തണം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം...
ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ തൃശൂർ സ്വദേശികളായ...
ശബരിമല : കെഎസ്ആര്‍ടിസി ബസിന് ഓട്ടത്തിനിടെ തീ പിടിച്ചു. പമ്പനിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാരായ അയ്യപ്പന്മാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.50ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഡിപ്പോയുടെ ലോഫ്‌ലോര്‍...