Tag: ksrtc

ഡീസല്‍ കത്തിച്ച് തീര്‍ക്കുന്നു..!!! സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ പ്രതികാര ബുദ്ധിയോടെ വണ്ടിയോടിക്കേണ്ട ആവശ്യമില്ല…!!! കൂടുതല്‍ അപകടം ഉണ്ടാക്കുന്നു…!!!

തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ ആശ്രദ്ധമായാണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില്‍ പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസിനു നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിൻ്റെ സര്‍വിസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. സ്വിഫ്റ്റ് ബസ്...

കൃത്യമായ ആസൂത്രണം.., ഫലം കണ്ടുതുടങ്ങി…!! കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്…!! തിങ്കളാഴ്ച മാത്രം വരുമാനം 9.22 കോടി രൂപ…!!! അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും കൃത്യമാക്കി…!!! രാപകല്‍ പ്രവര്‍ത്തിച്ച എല്ലാവരെയും...

തിരുവനന്തപുരം: പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൻ്റെ ഫലമായി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 23) യിലെ വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ...

കെഎസ്ആർടിസിയെ വിശ്വസിച്ച് വിനോദസഞ്ചാരനിറങ്ങിയ 45 അം​ഗ സംഘം പെരുവഴിയിലായത് 10 മണിക്കൂർ, വിശന്നുപൊരിഞ്ഞ സഞ്ചാരികൾക്കു നാട്ടുകാരുടെ വക പാതിരാത്രിയിൽ കപ്പയും മുളകു ചമ്മന്തിയും, 15,000 രൂപ തിരിച്ചുകൊടുത്ത് സ്കൂട്ടായി കെഎസ്ആർടിസി

അടിമാലി: കെഎസ്ആർടിസി ജംഗിൾ സർവീസിനെ വിശ്വസിച്ച് വിനോദസഞ്ചാരത്തിനെത്തിയ കൊരട്ടിയിൽ നിന്നുള്ള സംഘം മാങ്കുളം ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത് 10 മണിക്കൂർ. ഞായർ ഉച്ചയ്ക്കു രണ്ടിന് തകരാറിലായ വാഹനത്തിനു പകരം വണ്ടി എത്തിയത് രാത്രി 12ന്. വയോധികരും കുട്ടികളും ഉൾപ്പെടുന്ന...

ഒരു ദിവസം വൈകിയെങ്കിലും വാക്ക് പാലിച്ച് മന്ത്രി ഗണേഷ് കുമാർ..!! ഒന്നരവര്‍ഷത്തിനുശേഷം കെഎസ്ആര്‍ടിസിയില്‍ ഒറ്റത്തവണയായി ശമ്പളം…, മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് ശമ്പളം നല്‍കും…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി. ഇന്നു മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാകുമെന്നു മാനേജ്‌മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിനുശേഷം ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത് ആദ്യമായാണ്. പെന്‍ഷന്‍ വിതരണം നേരത്തേ ആരംഭിച്ചിരുന്നു. 22,000ൽ ഏറെ സ്ഥിരജീവനക്കാര്‍ക്കാണ് ഒറ്റഗഡുവായി ശമ്പളം ലഭിക്കുന്നത്. ജാതി മുറിച്ചുമാറ്റാൻ പേര് മാറ്റിയ നേതാവ്..,!! 1984 ൽ...

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

കൊച്ചി: കെഎസ്ആർ‌ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കണ്ടെത്തിയത്...

ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചു;

തിരുവനന്തപുരം∙ നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട്...

കെഎസ്ആർടിസിയിൽ ഇനി ഡ്രൈവിങ് പഠിക്കാം; പുതിയ നീക്കവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിക്കാൻ ഗതാഗത വകുപ്പിൻ്റെ നീക്കം. മിതമായ ചെലവിൽ ഡ്രൈവിങ് പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക...

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു...
Advertismentspot_img

Most Popular

G-8R01BE49R7