Tag: kozhikode

കോഴിക്കോട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (15-07-2020) 64 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 15 പേര്‍ ഇന്ന് രോഗമുക്തി നേടി. ജൂലൈ 13 ന് തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍- (ക്രമ നമ്പർ 1...

കോഴിക്കോട് ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സാംബശിവ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തൂണേരിയില്‍ 43 പേരുടെ...

വടകര അടച്ചു; കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്..

കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 41- അരീക്കോട്, 57- മുഖദാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17 - ആക്കൂപറമ്പ്, 18-എരവട്ടൂര്‍, 19- എരഞ്ഞിമുക്ക് എന്നിവയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ തൂണേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

ജില്ലയില്‍ ഇന്ന് (14-07-2020) 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേര്‍ ഇന്ന് രോഗമുക്തി നേടി. ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍ : (ക്രമ...

കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു; ഒരു മാസമായി പരിശോധനാഫലം പോസിറ്റിവായി തുടര്‍ന്നെങ്കിലും അവസാനം നടത്തിയത് നെഗറ്റീവ് ആയിരുന്നു…

കോഴിക്കോട് : കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ് (33) ആണ് മരിച്ചത്. സിജിലേഷിന്‍റെ അവസാനത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. പക്ഷേ, കൊവിഡിന്‍റെ പ്രത്യാഘാതം മൂലം സിജിലേഷിന്‍റെ ആരോഗ്യനില വഷളായിരുന്നു. ബംഗളുരുവിൽ നിന്ന് കൊവിഡ് ബാധിച്ച് ജൂൺ 17-നാണ് സിജിലേഷ്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ക്ക് രോഗമുക്തി. പുതുതായി 832 പേര്‍ കൂടി നിരീക്ഷണത്തില്‍ ഇന്ന് പോസിറ്റീവ് ആയവര്‍ 1.) 45 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശിനി. ജൂലൈ 3 ന് പോസിറ്റീവായ കുണ്ടായിതോട് സ്വദേശിയുടെ ഓഫീസ് സ്റ്റാഫാണ്. സമ്പര്‍ക്കത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗബാധ ഉണ്ടായ 15 പേരുടെ വിശദ വിവരങ്ങൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 08) 15കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഏഴു പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1. ഓമശ്ശരി സ്വദേശി (52)-ജൂലൈ 1ന് രാത്രി സൗദിയില്‍ നിന്നും...

കോഴിക്കോട് ഒരേ ഫ്‌ലാറ്റില്‍ കഴിയുന്ന അഞ്ച് പേര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ നവജാത ശിശുക്കളും സ്ത്രീകളും

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍...
Advertismentspot_img

Most Popular