Tag: kozhikode

കോഴിക്കോട്ടും ആശങ്ക; ഉറവിടം കണ്ടെത്താത്ത രോഗികള്‍ കൂടുന്നു

സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൂടാതെ കോഴിക്കോട് ജില്ലയിലും ആശങ്ക. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കോഴിക്കോട് വെളളയില്‍ സ്വദേശി കൃഷ്ണന് എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. മരണപ്പെട്ടശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീകരിച്ചത്. അതിനാല്‍ സമ്പര്‍ക്ക പട്ടികയും പുറത്തിറക്കുവാന്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 1 വെസ്റ്റ്ഹില്‍ സ്വദേശിനി(32) -ജൂണ്‍ 27 ന്...

കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണുകള്‍…

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 56-ാം വാര്‍ഡില്‍ പെട്ട ചക്കുംകടവ്, 62-ാം വാര്‍ഡില്‍ പെട്ട മൂന്നാലിങ്കല്‍, 66-ാം വാര്‍ഡില്‍പ്പെട്ട വെള്ളയില്‍ എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് സ്വദേശിയായ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (23.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി. പോസിറ്റീവായവരില്‍ മൂന്ന് പേർ വിദേശത്ത് ( ഒമാൻ -2, യു.എ.ഇ -1 ) നിന്നും,രണ്ടു പേർ മറ്റു...

വീണ്ടും മരണം; കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍(48) ആണ് മരിച്ചത്. കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. അബ്ദുല്‍ കബീറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും. Get Covid Upadates: fOLLOW PATHRAM ONLINE

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 12 പേരുടെ വിശദവിവരങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (20.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 196 ആയി. പോസിറ്റീവായവരിൽ 9 പേർ വിദേശത്ത് ( കുവൈത്ത് - 6, ഖത്തർ - 3) നിന്നും മൂന്ന്...

ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച അഞ്ച് പേരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയിൽ ഇന്ന് (18.06.2020)ന് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 178 ആയി. പോസിറ്റീവായവരില്‍ നാലു പേർ വിദേശത്ത് ( കുവൈത്ത് - 1, സൗദി- 2, യൂ എ ഇ...

കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നാല് പേരാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (ബഹ്‌റൈന്‍ 2, ഖത്തര്‍, കുവൈത്ത്, സൗദി ഒന്നു വീതം) ഒരാള്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. അതേസമയം, കോഴിക്കോട്...
Advertismentspot_img

Most Popular