Tag: kozhikode

സ്വന്തം വീട് കുത്തിത്തുറന്നു മോഷണം; തെറ്റിദ്ധരിപ്പിക്കാൻ യുവാവിന്റെ തന്ത്രങ്ങൾ… ഒടുവിൽ പിടിയിൽ

കോഴിക്കോട്: മാവൂരിൽ സ്വന്തം വീട്‌ കുത്തിത്തുറന്ന് 50,000 രൂപയും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയിലായി. പുനത്തിൽ പ്രകാശൻ്റെ വീട്ടിൽ മോഷണം നടത്തിയ മകൻ സിനിഷ് ആണ് പിടിയിലായത്. വെള്ളിയാഴ്ച പകലാണ് വീട്ടിൽ മോഷണം നടന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000രൂപ അലമാര...

കോഴിക്കോട് ജില്ലയിൽ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു

കോഴിക്കോട്; നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ 13 റിട്ടേണിങ് ഓഫിസര്‍മാരെയാണു 13 നിയോജക മണ്ഡലങ്ങളിലേക്കു നിയമിച്ചത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റിട്ടേണിങ് ഓഫീസര്‍മാര്‍ : വടകര...

കോഴിക്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രികയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്തുകള്‍ കണ്ടെടുത്തത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍,...

കോഴിക്കോട്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കോവിഡ്

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഡിഎംഒയെ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി...

വനിതാ സുഹൃത്തിനെ കാണാന്‍ പോയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍; സംഭവം കോഴിക്കോട്ട്‌

കോഴിക്കോട്: വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശനം നടത്തി എന്നതിന്റെ പേരില്‍ കോഴിക്കോട്ടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കി കേരള പോലീസ്. കണ്‍ട്രോള്‍ റൂമിലെ ഉമേഷ് വള്ളിക്കുന്ന് എന്ന സി.പി.ഒയ്ക്കാണ് സദാചാര പോലീസ് ചമഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍...

ജില്ലയില്‍ 536 പേര്‍ക്ക് കോവിഡ് : രോഗമുക്തി 240 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 536 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്....

ഇന്ന് കോഴിക്കോട് ജില്ലയില്‍ 246 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി...
Advertismentspot_img

Most Popular