Tag: Kovid

ഗ്രീന്‍, ഓറഞ്ച്-ബി സോണുകളില്‍ ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ഓറഞ്ച് – എയില്‍ 24നു ശേഷം

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 (തിങ്കളാഴ്ച) മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകള്‍ വരികയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്ക്ഡൗണുകള്‍ നടപ്പാക്കാന്‍ കേരളത്തെ നാലു സോണുകളായാണ് തിരിച്ചിട്ടുള്ളത്. റെഡ് സോണ്‍, ഓറഞ്ച് എ, ഓറഞ്ച്...

വാടകയ്ക്ക് പകരം സെക്‌സിന് നിര്‍ബന്ധിക്കുന്നു; കൊറോണയ്ക്കിടെ ഇങ്ങനെയും…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ മൂലം പലര്‍ക്കും ജോലിയും ശമ്പളവുമില്ല. ഈ സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും ചൂഷണം നേരിടേണ്ടി വരുന്നതായി...

രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല…

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. ട്രെയിന്‍ സര്‍വീസ് മേയ് 15ന് ശേഷമാകും തുടങ്ങുക. വിമാനസര്‍വീസുകളും മേയ് 15ന് ശേഷം തുടങ്ങാനാണു സാധ്യത. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിട്ടു. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കരുതെന്നു വിമാന...

നാവിക സേനയിലെ 15 പേര്‍ക്ക് കോവിഡ്

ഇന്ത്യന്‍ നാവിക സേനയിലെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. മുംബൈയിലെ നേവല്‍ ആശുപത്രിയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് നാവിക സേനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതിനാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം തന്നെ നാവികരുമായി...

കേരളത്തിന് വീണ്ടും ആശ്വാസ ദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്… 10 പേര്‍ രോഗ മുക്തരായി;

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 10 പേര്‍ രോഗ മുക്തരായി. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കൊവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ...

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍ഗോഡ് മുതല്‍ പാറശാലവരെ സഞ്ചരിക്കണമെന്ന് ജയറാം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണയും വിഷു ആശംസയും നേര്‍ന്ന് നടന്‍ ജയറാം എത്തിയിരുന്നു. ഇദ്ദേഹത്തെ കൂടാതെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, കാളിദാസ്, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിഷു ആശംസകളുമായി എത്തി. മന്ത്രി...

അമേരിക്കയില്‍ ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ 1509 പേര്‍ മരിച്ചു; 6.82 ലക്ഷം പേര്‍ക്ക് കോവിഡ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,509 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,529 ആയി. യുഎസിലെ കോവിഡ് പ്രഭവ കേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ 6.82 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം അമേരിക്കയില്‍...

കൊറോണ: ലോകത്ത് ആകെ ബാധിച്ചത് 19.18 ലക്ഷം പേര്‍ക്ക്; മരണം 1.19 ലക്ഷം; വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ കണക്ക്…

ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 6.82 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണ്. 23,604 പേര്‍ അമേരിക്കയില്‍ മാത്രമായി മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്....
Advertismentspot_img

Most Popular