Tag: kohli

ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല; പറയുന്നത് വസീം ജാഫര്‍

ഏറ്റവും മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് മുന്‍ താരം വസീം ജാഫര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങളില്‍ ആരാണ് മികച്ച ഏകദിന ക്രിക്കറ്റര്‍ എന്ന ചോദ്യത്തിനാണ് ജാഫര്‍ മറുപടി നല്‍കിയത്. ക്രിക്ട്രാക്കറിനു നല്‍കിയ അഭിമുഖത്തിലാണ്...

ചൈനീസ് പൗരന്മാരോട് ഇന്ത്യ വിടാന്‍ നേരത്തെ നിര്‍ദേശം നല്‍കി; എല്ലാം ആസൂത്രിതം; മുട്ടുമടക്കരുത്, തിരിച്ചടിക്കണം

ചൈനീസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍ രംഗത്ത്. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും അഭിനന്ദിച്ച കായികലോകം, ചൈന പ്രകോപനം സൃഷ്ടിക്കുന്നതില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ രംഗത്തെത്തി....

വിരാട് കോലിക്ക് ക്രിസ് ഗെയ്ലിന്റെ കരുത്തോ, എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്ന് ഗൗതം ഗംഭീര്‍, കോലിയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ കരുത്തോ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, വിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്നു മുന്‍ താരം ഗൗതം ഗംഭീര്‍. ഇതൊന്നുമില്ലാതിരുന്നിട്ടും ട്വന്റി20യില്‍ കോലി...

ക്യാപ്റ്റനെന്ന നിലയില്‍ കോലി ഒന്നും നേടിയിട്ടില്ലെന്ന് ഗംഭീര്‍

ക്രിക്കറ്റില്‍ വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് വിരാട് കോലി. ടെസ്റ്റില്‍ 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ 11,000 റണ്‍സും പിന്നിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള 100 സെഞ്ചുറികളുടെ റെക്കോഡ് കോലി തകര്‍ക്കുമെന്നും ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന...

മുന്‍ കാമുകിയുമായി സംസാരിച്ചതിന് കോലി തന്നെ ചീത്തവിളിച്ചു വെളിപ്പെടുത്തലുമായി നിക് കോംപ്ടണ്‍

മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012ല്‍ ഇന്ത്യയില്‍ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. പരമ്പരയ്ക്കു മുന്നോടിയായി...

സച്ചിന്‍ കളിച്ചയത്ര കാലം കളിക്കാന്‍ സാധിച്ചാല്‍ ആ നേട്ടം കോഹ് ലിയും സ്വന്തമാക്കും

രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമോ? ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇര്‍ഫാന്‍ പഠാനോടാണ് ചോദ്യമെങ്കില്‍ ഉത്തരം ഇതാ; സച്ചിനേപ്പോലെ സുദീര്‍ഘമായ രാജ്യാന്തര കരിയര്‍ ലഭിച്ചാല്‍ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും! രാജ്യാന്തര ക്രിക്കറ്റില്‍...

ഗര്‍ഭിണിയായ കാട്ടാനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് കോഹ് ലി

മുംബൈ: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കായികലോകം. ആനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും...

ക്രിക്കറ്റ് കളിക്കാരുടെ മാനം കാത്ത് കോഹ്ലി; ഫോബ്‌സ് സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി റണ്‍വേട്ടയില്‍ എന്നും മുന്നിലാണ്. അതേപോലെ തന്നെ വരുമാനത്തിന്റെ കാര്യത്തിലും കോഹ്ലിയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്. പ്രശസ്ത ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്‌സിന്റെ സമ്പന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്ലി ഇടംപിടിച്ചിരിക്കുന്നു...! കഴിഞ്ഞ 12 മാസങ്ങളിലെ (2019 ജൂണ്‍ -– 2020...
Advertismentspot_img

Most Popular

G-8R01BE49R7