പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും...
സിഡ്‌നിന്മ ലോകമാകെ ലോക്ഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ വീട്ടിലെ വിരസത അകറ്റാന്‍ ഓരോ ഹോബികളിലേര്‍പ്പെടുകയാണ് ആള്‍ക്കാര്‍ ചെയ്യുന്നത്. ക്രിക്കറ്റില്‍ മാത്രമല്ല ടിക്ടോക്കിലും തന്റെ കഴിവ് തെളിയിക്കുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നൃത്തം ചെയ്ത് ടിക്ടോക്കില്‍ 'ലൈക്‌സ്' വാങ്ങലാണു വാര്‍ണറുടെ ലോക്ഡൗണ്‍ കാലത്തെ പ്രധാന...
ഡൽഹി ക്രിക്കറ്റ് അസോസിയേഷനെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യയുടെ സ്റ്റാർ ഫുട്ബോളർ സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. കോലിയുടെ 18ആം വയസ്സിൽ അദ്ദേഹത്തിൻ്റെ പിതാവ് മരണപ്പെട്ടതാണ്.
‘എന്റെ മാതൃ സംസ്ഥാനമായ ഡൽഹിയിൽ കാര്യങ്ങൾ...
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരാട് കോലി താരതമ്യം സമകാലിക ക്രിക്കറ്റിലെ ഒരു പതിവുകാഴ്ചയാണ്. ഇതില്‍ ആരാണ് കൂടുതല്‍ കേമന്‍ എന്ന ചര്‍ച്ചയും ഇപ്പോള്‍ പതിവുള്ളതുതന്നെ. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഇന്നും സച്ചിന്റെ പേരിലാണെങ്കിലും അവയില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി മറികടക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇവരെ...
ധാക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അണ്ടര്‍ 19 ലോകകപ്പ് കാലം മുതലുള്ള 'ശത്രുത' ഓര്‍ത്തെടുത്ത് ബംഗ്ലദേശ് പേസ് ബോളര്‍ റൂബല്‍ ഹുസൈന്‍. ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ കോലിയും റൂബല്‍ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങള്‍ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബല്‍ ഹുസൈനെ മത്സരത്തിനിടെ...
മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ...