കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊച്ചിക്ക് മുകളിൽ നിലവിൽ ചെറിയൊരു കറക്കം രൂപപ്പെട്ടിട്ടുണ്ട്. ഇത് വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി മധ്യ കേരളത്തിലെ മഴ ശക്തമാകാൻ സാധ്യത. ഇന്ന് രാത്രി/ പുലർച്ചെയോടെ എറണാകുളം,...
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് ഇവരെന്നാണ് സൂചന. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല....
കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊച്ചി ചിലവന്നൂരിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം കണ്ടെത്തി. വിദേശരാജ്യങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങൾക്ക് സമാനമാണ് ഇത്. സംസ്ഥാനത്തുതന്നെ ആദ്യമാണ് ഇത്തരം ഒന്ന് കണ്ടെത്തുന്നതെന്ന് പോലീസ് പറഞ്ഞു. നടത്തിപ്പുകാരൻ നോർത്ത് പറവൂർ എളന്തിക്കര സ്വദേശി ടിപ്‌സൺ ഫ്രാൻസിസിനെ (33) അറസ്റ്റ്...
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി.
പാര്‍ട്ടിക്ക് ശേഷം ഈ കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ഡ്രൈവര്‍ അബ്ദുള്‍...
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി...
കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ യാത്രക്കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. മുളന്തുരുത്തി സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. പ്രാണരക്ഷാര്‍ത്ഥം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ പരിക്കുകളോടെ എണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ എട്ട് മണിയോടെ മുളന്തുരുത്തി സ്‌റ്റേഷനില്‍ നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. ചെങ്ങന്നൂരില്‍...
കാത്തിരിപ്പിനൊടുവിൽ മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം ‘ചതുർമുഖം’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ഹൊറർ ത്രില്ലറുമായി പ്രിയതാരങ്ങൾ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയാണ്. ഇപ്പോഴിതാ, റിലീസ് ദിനത്തിൽ ചർച്ചയാകുന്നത് മഞ്ജു വാര്യരുടെ ബൈക്ക് യാത്രയാണ്....
കൊച്ചി: വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 2.30 ഓടെ ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പിന്നീട് ഹെലികോപ്റ്ററില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങും. നാല് കേന്ദ്ര...