Tag: kochi

കൊച്ചിയിൽ യുവാവിനെ റെയിൽവേ ട്രാക്കിൽ കൊലപ്പെടുത്തി കത്തിച്ച സംഭവം; നാലു പേർ പിടിയിൽ

കൊച്ചി: പുല്ലേപ്പടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍ മാനാശ്ശേരി സ്വദേശികളായ ഡിനോയ്, പ്രദീപ്, മണിലാല്‍, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികള്‍. ജോബിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചിരുന്നു. മോഷണ മുതല്‍ പങ്ക് വയ്ക്കുന്നതിനെ തുടര്‍ന്നുള്ള...

ആവശ്യത്തിലേറെ ജോലിയുണ്ട്, ‘പൊടിക്കൈ’ വേണ്ട; കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്

കൊച്ചി: മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന...

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്നുനല്‍കി; വി ഫോര്‍ കേരള നേതാക്കള്‍ അറസ്റ്റില്‍ 

മരട്: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് നൽകിയ വി ഫോർ കേരള സംഘടന പ്രവർത്തകരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. വി ഫോർ കേരള കൊച്ചി കോർഡിനേറേറർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ്...

എറണാകുളം ജില്ലയിൽ ഇന്ന് 1197 പേർക്ക് കോവിഡ സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 1197 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ --3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -936 • ഉറവിടമറിയാത്തവർ - 252 • ആരോഗ്യ പ്രവർത്തകർ- -----6 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • കൂവപ്പടി - 40 • കുമ്പളങ്ങി ...

കനത്ത കാറ്റ്: കൊച്ചിയിൽ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു

കൊച്ചി: ശക്തമായ കാറ്റിനെ തുടർന്ന് കൊച്ചിയില്‍ വന്‍ നാശനഷ്ടം. ആലുവ എടത്തലയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു, വൈദ്യുതിബന്ധം തടസപ്പെട്ടു. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ ശക്തമാകും. ദേശീയ ദുരന്ത പ്രതികരണസേനയുടെ...

കൊച്ചി മെട്രോ; തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രാ സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. മെട്രോയുടെ യാത്രാ സര്‍വീസുകളും തിങ്കളാഴ്ച തന്നെ പുനരാരംഭിക്കും. 1.33 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം. തിങ്കളാഴ്ചയോടെ...

പീഡന വിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങിനിടെ; എട്ടാംക്ലാസുകാരിയെ ആറു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു

കൊച്ചി : പതിനാലുകാരിയെ സംഘമായി പീഡിപ്പിച്ച കേസിൽ പീഡനവിവരം പുറത്തായത് സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെ. എട്ടാംക്ലാസുകാരിയുടെ തുറന്നു പറച്ചിലാണ് പൊലീസ് കേസെടുത്തതും. കേസിൽ യുപി സ്വദേശികളായ 3 പേരെ എസിപി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിഥിത്തൊഴിലാളിയുടെ മകളാണ്...

കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

കൊച്ചി: മഞ്ഞുമ്മലിൽ പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അതിഥിതൊളിലാളികളായ മൂന്നു പേർ പിടിയിൽ. ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. മാർച്ചിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികൾ...
Advertismentspot_img

Most Popular

G-8R01BE49R7