Tag: ipl

വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിനെ ബാഹുബലിയായി അവതരിപ്പിച്ച് ഷാരൂഖ് ഖാന്‍… ഏറ്റെടുത്ത് ആരാധകര്‍

ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിനെ ബാഹുബലിയായി അവതരിപ്പിച്ച് ടീം ഉടമ ഷാരൂഖ് ഖാന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം ഉഗ്രന്‍ ഇന്നിംഗ്‌സിലൂടെ ജയിപ്പിച്ച ശേഷമുള്ള അഭിനന്ദന സന്ദേശത്തിലാണ് റസലിനെ ഷാരൂഖ് ബാഹുബലിയാക്കിയത്. ഷാരൂഖിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. മത്സരത്തില്‍...

ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി എട്ടിനാണ്് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് മത്സരം. തുടര്‍ച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയ്ര്‍സ്‌റ്റോ ഓപ്പണിംഗ് കൂട്ടുകെട്ടാണ്...

ഇനി മുതല്‍ നീ ആന്ദ്രേ റസ്സല്‍ അല്ല, ‘പ്രാന്തന്‍ റസ്സല്‍’ ആണ്…!!!! റസ്സല്‍ ബാറ്റിങ്ങിന്റെ ട്രോളുകള്‍ കാണാം…

ആദ്യ നാല് ബോളുകളില്‍ ഒരു റണ്‍, പിന്നീടുള്ള 9 ബോളുകളില്‍ 47 റണ്‍സ്, അതും ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ... ആദ്യ ജയം തൊട്ടരികിലെത്തിയിട്ടും റസ്സലിന്റെ ബാറ്റിങ്ങ് കൊണ്ടു മാത്രം ബംഗളൂരുവിന് ജയം അസാധ്യമായി. റസ്സലിന്റെ ബാറ്റിങ്ങിന്റെ ട്രോളുകള്‍ വൈറലാകുകയാണ്.

ഏറ്റവും മികച്ച ഐപിഎല്‍ താരം റസ്സല്‍ തന്നെയെന്ന് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ നിലവിലെ ഏറ്റവും മികച്ച താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അതിമാനുഷിക പ്രകടനത്തിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. 13 പന്തില്‍ ഏഴ് സിക്സും ഒരു...

ചെന്നൈയ്ക്ക് വന്‍ തിരിച്ചടി; പരുക്കേറ്റ സൂപ്പര്‍ താരം ടീമില്‍നിന്ന് പുറത്ത്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രേഡ് വണ്‍ ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ബ്രാവോയ്ക്ക് സംഭവിച്ചത്....

13 ബോളില്‍ 48 റണ്‍സ്, വീണ്ടും റസല്‍..!!! ബംഗളൂരുവിനെ തല്ലിത്തകര്‍ത്തു കൊല്‍ക്കത്തയ്ക്ക് ജയം; കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും കോഹ്ലിക്കും സംഘത്തിനും ദയനീയ പരാജയം..

ബംഗളൂരു: വീണ്ടും റസിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. ജയം സ്വപ്‌നം കണ്ടുതുടങ്ങിയ സമയത്ത് ക്രീസിലെത്തിയ റസല്‍ അക്ഷരാര്‍ഥത്തില്‍ ബാംഗ്ലൂരിനെ തച്ചുടച്ച് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ ബംഗളൂരുവിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ പരാജയം. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ...

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ്ലി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലൂടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി. 49 പന്തില്‍ 84റണ്‍സ് നേടിയ കോഹ്ലി തന്റെ ഐപിഎല്‍ കരിയറിലെ 35-ാം അര്‍ദ്ധ സെഞ്ചുറിയാണ് നേടിയത്. ഐപിഎല്‍ റണ്‍വേട്ടയില്‍ സുരേഷ് റെയ്നയെ(5086) മറികടന്ന കോലി തന്റെ...

കോഹ്ലിപ്പടയെ അത്ര നിസാരമായി കാണേണ്ട: പീയൂഷ് ചൗള

വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആദ്യ ജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്തയ്‌ക്കെതിരേ ഇറങ്ങുന്നത്. ആദ്യ നാല് കളികളും തോറ്റ ബാംഗ്ലൂരിന്റെ എതിരാളികള്‍ ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. ഐപിഎല്‍ 12-ാം എഡിഷനില്‍ മോശം ഫോമിലാണെങ്കിലും കോലിപ്പടയെ അത്ര...
Advertismentspot_img

Most Popular

445428397