Tag: ipl

റബാഡയ്ക്ക് മുന്നില്‍ മുട്ടുമടക്കി കോഹ്ലിയും സംഘവും; ഡല്‍ഹിക്ക് 150 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുത്തു. വിരാട് കോലിയാണ്(41) ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ആക്രമണ ബാറ്റിങ്ങിന് മുതിരാതെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്....

ബോള്‍ ചെയ്യുന്നതിന് മുന്‍പ് റായുഡു ക്രീസ് വിട്ടു; പിന്നീട് സംഭവിച്ചത്…

ഐപിഎല്ലില്‍ ഓരോ മത്സരത്തിലും വിവാദ സംഭവങ്ങള്‍കൊണ്ട് വാര്‍ത്തയാകുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിഹ്സ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കെ.എല്‍ രാഹുലിനെ ധോണി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ബെയ്ല്‍സ് വീണില്ല എന്ന കാരണം കൊണ്ട് ബാറ്റ്സ്മാന്‍ രക്ഷപ്പെട്ടിരുന്നു. കെ.എല്‍ രാഹുല്‍- സര്‍ഫറാസ് ഖാന്‍ എന്നിവരുടെ മെല്ലപ്പോക്കാണ് പഞ്ചാബിന്റെ...

ചെന്നൈ മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി ആര്‍. അശിന്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശിന്‍. തോല്‍വിക്ക് കെ.എല്‍ രാഹുലിന്റെയും സര്‍ഫറാസ് ഖാന്റെയും മെല്ലെപ്പോക്കാണെന്ന് പറയാതെ പറയുകയായിരുന്നു അശ്വിന്‍. ചെന്നൈക്കെതിരെ 22 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. മത്സരത്തില്‍ സര്‍ഫറാസ് രാഹുല്‍...

ഐപിഎല്‍: ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡ് അല്‍സാരി ജോസഫിന്

ഹൈദരാബാദ്: ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡ് ഇനി മുംബൈ ഇന്ത്യന്‍സിന്റെ അല്‍സാരി ജോസഫിന് . ഐപിഎല്ലിലെ അരങ്ങേറ്റമത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തറിഞ്ഞ പ്രകടനത്തിലൂടെയാണ് 22 കാരനായ അല്‍സാരി ജോസഫ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായത്. സണ്‍റൈസേഴ്‌സിനെതിരെ 3.4...

സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് മുംബൈ ആദ്യ നാലില്‍ കടന്നു

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തി. 3.4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുക്കൊടുത്ത് ആറ് വിക്കറ്റ് നേടിയ അല്‍സാരി ജോസഫാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ്...

മുംബൈയെ 136 റണ്‍സില്‍ തളച്ച് ഹൈദരാബാദ്

ഹൈദരാബാദ്: മികച്ച ബൗളിങ് പ്രകടനത്തിലൂടെ മുംബൈ ബാറ്റ്സ്മാന്‍മാരെ തളച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, മുംബൈയെ നിശ്ചിത 20 ഓവറില്‍ ഏഴിന് 136 ഒതുക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. നാല് ഓവറില്‍ വെറും...

റസല്‍ വേട്ട ; കോഹ് ലിയിക്ക് സമ്മാനിച്ചത് നാണക്കേടിന്റെ റെക്കോര്‍ഡ്

ബംഗലൂരു: ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ആന്ദ്രെ റസല്‍ സ്വന്തമാക്കിയതിന് പിന്നാലെ ബംഗലൂരു നായകന്‍ വിരാട് കോലിക്ക് സമ്മാനിച്ചത് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികളില്‍ ഭാഗമായ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയോടെ കോലിയുടെ പേരിലായത്. ഇന്നലത്തെ...

രോഹിത് ശര്‍മയെ നേരില്‍കണ്ട ആരാധകന്‍ പൊട്ടിക്കരഞ്ഞു

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരില്‍കണ്ട സന്തോഷത്തില്‍ പൊട്ടികരഞ്ഞ് ആരാധകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തിന് ശേഷമാണ് സംഭവം. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മിക്കപ്പോഴും ആരാധകര്‍ക്ക് താരങ്ങളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് ആരാധകന്‍ രോഹിത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹിറ്റ്മാനെ കെട്ടിപ്പിടിച്ച...
Advertismentspot_img

Most Popular

445428397