ആദ്യജയം ലക്ഷ്യമിട്ട് ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ബെംഗളൂരുവിലാണ് മത്സരം. തൊട്ടതെല്ലാം പിഴച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏകടീം. വിരാട് കോലിയും സംഘവും ആദ്യ ജയത്തിനായി...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...
ഐപിഎല്ലില്‍ വീണ്ടും മങ്കാദിങ് ശ്രമം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലായിരുന്നു സംഭവം. മുംബൈ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇത്തവണയും മങ്കാദിങ്ങിന് ശ്രമിച്ചത്. എന്നാല്‍ ക്രീസിലുണ്ടായിരുന്നത് മിന്നല്‍ സ്റ്റംപിങ്ങിന് പേരുകേട്ട എം എസ് ധോണിയും.
ക്രുനാലിന്റെ മങ്കാദിങ് ശ്രമം ധോണിയുടെ മുന്നില്‍ വിജയിച്ചില്ല. മത്സരത്തിലെ...
ഇന്നലെ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലും കണ്ടു ഒരു ഹെലികോപ്റ്റര്‍ ഷോട്ട്. പക്ഷേ അത് ചെയ്തത് ഹെലികോപ്റ്റര്‍ ഷോട്ടില്‍ പേരുകേട്ട ധോണിയുടേതായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ ധോണിയെ കാഴ്ചക്കാരനാക്കി അത് കളിച്ചതാകട്ടെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദ്ദിക് പാണ്ഡ്യയും.
മത്സരത്തിന്റെ അവസാന രണ്ടോവറില്‍ 45 റണ്‍സടിച്ച പാണ്ഡ്യയും...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ്...
ഐ.പി.എല്‍ വീണ്ടും വാതുവെയ്പ്പ് വിവാദത്തില്‍. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19-പേരാണ് ഐ.പി.എല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വഡോദരയില്‍ അറസ്റ്റിലായത്. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ തുഷാര്‍ അറോത്തെയേയും മറ്റ് 18-പേരെയുമാണ് വഡോദര ഡി.സി.പി ജെ.എസ് ജഡേജയുടെ നേതൃത്വത്തില്‍...
ന്യൂസിലന്‍ഡ് പേസര്‍ സ്‌കോട്ട് കുഗെയ്ജിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ചേര്‍ന്നു. പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ ലുംഗി എന്‍ഗിഡിക്ക് പകരക്കാരനായിട്ടാണ് കുഗെയ്ജിന്‍ എത്തുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള ചെന്നൈയുടെ അടുത്ത അടുത്ത ഹോം മാച്ചില്‍ താരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെയാണ്...
രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ള് കളിച്ച ശേഷം ശ്രീലങ്കന്‍ താരം ലസിത് മലിംഗ തിരികെ മടങ്ങി. ലങ്കന്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മലിംഗ മടങ്ങിയത്. ഏപ്രില്‍ നാല് മുതല്‍ 12വരെയാണ് മത്സരം. ലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മലിംഗ ആഭ്യന്തര മത്സരങ്ങള്‍ക്കായി നാട്ടില്‍ വേണമെന്ന് ശ്രീലങ്കന്‍...