ചെന്നൈ: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ പ്രതിഷേധിച്ച തമിഴ് സിനിമ സംവിധായകന്‍ ഭാരതീരാജ അറസ്റ്റില്‍. ചെന്നൈയിലെ ഐപിഎല്‍ വേദിക്കു സമീപം പ്രതിഷേധിക്കവെയാണു ഭാരതീരാജയെ പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊ്ല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഭാരതീരാജയുടെ പ്രതിഷേധം....
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ഓസീസ് ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമിന്‍സ് ഐപിഎല്ലില്‍ കളിച്ചേക്കില്ല. പരിക്കിനെ തുടര്‍ന്ന് വിട്ടുനിക്കുമെന്നാണ് സൂചന. ജോയിന്റുകള്‍ക്ക് നീരുള്ളതിനാല്‍ കുമിന്‍സിന് ഉടനെ കളിക്കാനാകില്ലെന്നും വിശ്രമം അനിവാര്യമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു.
5.4 കോടി രൂപയ്ക്കാണ് 24കാരനായ കുമിന്‍സിനെ ഐപിഎല്‍...
ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ പ്രതിഫലിക്കണമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയില്‍ പറഞ്ഞു.
കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്,...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ....
ചെന്നൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കാവേരി വിഷയത്തില്‍ കടുത്ത തീരുമാനവുമായി സമരക്കാര്‍ രംഗത്ത്. പ്രതിഷേധ സൂചകമായി ഐ.പി.എല്‍ മത്സരങ്ങള്‍ തടയാനാണ് സമരക്കാരുടെ തീരുമാനം.
കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിന് തമിഴ്...
ഏപ്രിലില്‍ നടക്കുന്ന ഐപിഎല്‍ 11ാം സീസണില്‍ മുഖ്യാകര്‍ഷണമാകാന്‍ ബോളിവുഡ് താരം റണ്‍വീര്‍ സിങും. ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാനായി രണ്‍വീറിനെ സമീപിച്ചിരിക്കുകയാണ് സംഘാടകര്‍. 15 മിനിട്ട് ദൈര്‍ഘ്യമുള്ള താരത്തിന്റെ പെര്‍ഫോമന്‍സിന് 5 കോടി രൂപയാണ് സംഘാടകര്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
ഐപിഎല്ല്...
മുംബൈ: ഐ.പി.എല്ലില്‍ നിന്നു വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയ സംഭവത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്.
2011 ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്സ് ആര്‍ബിട്രേഷന്‍...