മുംബൈ: 2024 ടാറ്റ ഐപിഎൽ -ൻ്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്പോൺസർമാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈൽസ്, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, ബാങ്കിംഗ്, ഓൺലൈൻ ബ്രോക്കിംഗ് & ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ്, കൺസ്ട്രക്ഷൻ തുടങ്ങിയവ...
• ഈ സീസണിൽ ജിയോസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ഹരിയാൻവി ഭാഷയിൽ വീരേന്ദർ സെവാഗ് ആദ്യമായി കമൻ്റ് ചെയ്യും ~
• ജിയോസിനിമയിൽ ടാറ്റ ഐപിഎൽ 2024 ന് ഗുജറാത്തി വിദഗ്ധനായി അജയ് ജഡേജ അരങ്ങേറ്റം കുറിക്കുന്നു
• ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, ഇയോൻ മോർഗൻ,...
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ രണ്ടാം പാദത്തിലെ സ്വപ്നതുല്യമായ കുതിപ്പ് കലാശപ്പോരാട്ടത്തി
കലാശപ്പോരാട്ടത്തിലേക്കു നീട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ലീഗ ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി എത്തിയ ഡൽഹി ക്യാപിറ്റൽസിനെ മൂന്നു വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ...
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരുന്നോ? ധോണിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'ഡെഫനിറ്റ്‌ലി നോട്ട്' എന്നുതന്നെയായിരിക്കും എല്ലാ 'തല' ആരാധകരുടേയും ഉത്തരം. ഐപിഎല്‍ 13ാം സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ചെന്നൈ നായകനോട്,...
ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരെഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഡൽഹി ഈ മത്സരത്തിലും നിലനിർത്തി. മുംബൈയിൽ മൂന്നു മാറ്റങ്ങളാണുള്ളത്. പാറ്റിൻസൺ, ധവൽ കുൽക്കർണി, സൗരഭ് തിവാരി എന്നിവർക്ക് പകരം ജസ്പ്രീത്...
ഷാർജ : അവസാന ഗ്രൂപ്പ് മത്സരം വരെ നീണ്ട ആശങ്കയ്ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13 ാം സീസൺ പ്ലേഓഫ് പട്ടിക പൂർണം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ...
ഷാർജ: വിജയം മാത്രം ലക്ഷ്യം വെച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം നടക്കുക.
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ സൺറൈസേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീമാകും. എന്നാൽ പരാജയപ്പെട്ടാൽ കൊൽക്കത്ത നൈറ്റ്...