ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഭൂപടം പുറത്തിറക്കായത്.
ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താന്‍ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ്...
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരാന്‍ സെക്ടറില്‍ രണ്ടിടത്താണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യന്‍...
ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്‌നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും വേദി പാകിസ്താനിലാണെങ്കില്‍ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്.
നേരത്തെ, ഇന്ത്യ ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം...
ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളെ ആകര്‍ഷിപ്പിച്ചുകൊണ്ട് നടത്തിയ ഹൗഡി മോഡി പരിപാടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോഡിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്.
കശ്മീര്‍ വിഷയത്തില്‍...
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇനി പാകിസ്ഥാനുമായി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്താതെ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഹരിയാനയില്‍ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ്...
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ കയറി യാത്രക്കാര്‍ പോവുകയാണ്...
ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 89 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കാര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ ദിനമായപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്ക് വേദനയുടെ ദിനമായിരുന്നു. ഇന്ത്യയോടേറ്റ തോല്‍വി ആത്മഹത്യയ്ക്ക് പോലും പ്രേരിപ്പിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാകിസ്താന്‍ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തറാണ് ഇന്ത്യയ്ക്കെതിരായ തോല്‍വിക്കു പിന്നാലെ താന്‍...
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
മോദി -ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി...