Tag: india-pak

അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തിയില്‍ എത്തി

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അല്‍പസമയത്തിനകം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും. അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറില്‍ എത്തിച്ച ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. അല്‍പ്പ സമയത്തിനകം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. . റെഡ്‌ക്രോസ് പ്രതിനിധികളുടെ...

കുപ് വാരയില്‍ രണ്ട് ഭീകരരെ വധിച്ചു; ഫിറോസ് പൂരില്‍ പാക് ചാരന്‍ പിടിയിലായി

കുപ് വാര: കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്റെ നിഗമനം. സൈനികനടപടി അവസാനിപ്പിച്ച ശേഷം സൈന്യം ഇപ്പോള്‍...

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഭീകരാക്രമണം തുടരും

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്‌ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്‌ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2017 നവംബര്‍ 27ന് പാകിസ്താനിലെ ഒകാറ ജില്ലയില്‍ ചേര്‍ന്ന ജെയ്‌ഷെയുടെ സമ്മേളനത്തിലായിരുന്നു പ്രതിജ്ഞ. 2000 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സമ്മേളനം,...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാരചൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ നാട്ടുകാരോട് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് ചോദിച്ചു; ജയ് ഹിന്ദ് വിളിച്ചു, രേഖകള്‍ നശിപ്പിച്ചു

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം യുദ്ധ സമാനമായ സാഹചര്യത്തില്‍ ശത്രുപാളയത്തില്‍ തടവുകാരനായപ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ പോരാടിയ ഇന്ത്യന്‍ സൈനികന്റെ ധീരതയെ വിവരിക്കുകയാണ് പാക് മാധ്യമങ്ങള്‍. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും...

പൈലറ്റിനെ വിട്ടുതരാന്‍ ഉപാധികള്‍വച്ച് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ വ്യോമാസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കിയാല്‍ പൈലറ്റിനെ വിട്ട് നല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ് പാകിസ്താന്റെ നിലപാട്. പാക്...

അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കണമെന്ന് ഫാത്തിമ ഭൂട്ടോ

ന്യൂയോര്‍ക്ക്: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ. മുന്‍ പാക് പ്രസിഡന്‍ഡ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളാണ് ഫാത്തിമ. സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത കണക്കിലെടുത്ത് ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്നാണ്...

പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയാര്‍; ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് പാകിസ്ഥാനോട് സൗദി അറേബ്യ

റിയാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു. അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്...

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ് തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യാ - പാകിസ്താന്‍ സമ്മര്‍ദ്ദ അന്തരീക്ഷത്തില്‍ പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെയ്പ്പ്. ശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തെ മുതലെടുത്ത് രാജ്യാന്തര സമ്മര്‍ദം ശക്തമായിട്ടും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ വ്യോമാക്രമണം...
Advertismentspot_img

Most Popular