Tag: india-pak

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത തുറന്നുകൊടുത്തേക്കും…

ലാഹോര്‍: ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്‍. പാക് വ്യോമയാന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. അതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍...

പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയില്‍ യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിമര്‍ശിച്ചു. 'പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു....

ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാകിസ്ഥാന്‍

കറാച്ചി: പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ വിവരങ്ങള്‍...

പാക്കിസ്ഥാനെതിരേ ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇന്ത്യ വിന്യസിച്ചിരുന്നു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇന്ത്യ വിന്യസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആണവ അന്തര്‍വാഹനികളും വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും അടക്കമുള്ളവ ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് നിക്കത്തെയും പ്രതിരോധിക്കാനാണ് ഇന്ത്യ...

യുദ്ധം ഒഴിവാകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ യോഗത്തിലാണ് ഇമ്രാന്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയച്ച...

ഇന്ത്യന്‍ യുവാവും പാക് യുവതിയുമായുള്ള വിവാഹം മാറ്റിവച്ചു

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ രാജസ്ഥാന്‍ യുവാവിന് പാകിസ്താനി യുവതിയുമായുള്ള വിവാഹം മാറ്റിവെക്കേണ്ടി വന്നു. ഈ മാസം എട്ടാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് പാകിസ്താനിലേയ്ക്കുള്ള യാത്ര അസാധ്യമായ സാഹചര്യത്തില്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. രാജസ്ഥാനിലെ ഖേജദ്കാ പാര്‍...

അഭിനന്ദന്‍ വര്‍ദ്ധമാനെ കൈമാറാന്‍ ഇമ്രാന്‍ ഖാനും എത്തി..?

ലാഹോര്‍: വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലാഹോറിലെത്തിയ ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ...

അഭിനന്ദന്‍ വര്‍ധമാന്റെ മോചനം ചോദ്യം ചെയ്ത ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി

ഇസ്ലാമാബാദ്: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യത്ത് ബോംബിടുന്നതിനു വേണ്ടി അഭിനന്ദന്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്തിരിക്കുന്നത് പാകിസ്താനെതിരായ കുറ്റകൃത്യമാണെന്നും അതില്‍ വിചാരണ നേരിടണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജിയില്‍...
Advertismentspot_img

Most Popular