Tag: govt

മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാകും; വീണ്ടും ഇരുട്ടടിയുമായി കേന്ദ്രസര്‍ക്കാര്‍; വൈദ്യുതിയും ഗ്യാസും ഉള്ളവര്‍ക്ക് ഇനി മണ്ണെണ്ണയില്ല

കൊച്ചി: കേരളത്തിലെ സാധാരണക്കാര്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ നടപടി. വൈദ്യുതിയും പാചകവാതകവും ഉള്ളവര്‍ക്ക് ഇനി റേഷന്‍കട വഴി മണ്ണെണ്ണ ലഭിക്കില്ല എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. പൊതുവിതരണത്തിനായി നല്‍കുന്ന മണ്ണെണ്ണ വകമാറ്റരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു കത്തുനല്‍കിക്കഴിഞ്ഞു. വിളക്കുകത്തിക്കാനും പാചകത്തിനും മാത്രമേ റേഷന്‍ മണ്ണെണ്ണ...

പഞ്ചായത്ത്‌ – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും – മുഖ്യമന്ത്രി

പഞ്ചായത്ത് - നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് ...

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചാക്കി; ഔദ്യോഗിക വാഹനമായി സ്‌കോര്‍പിയോ മാത്രം; സിക്കിമിലെ പുതിയ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍

ഗാങ്ടോക്ക്: സിക്കിമില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമാക്കി ചുരുക്കി. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അധികാരം ഏറ്റെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആഴ്ചയിലെ...

പ്രളയം: ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ റിപ്പോര്‍ട്ടല്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം

തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ലെന്നും പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇതെല്ലാം വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശാസ്ത്രലോകം...

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കുന്നു….

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണ നടപടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം തുടക്കമാകും. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പുകള്‍ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. 20 ന് അധ്യാപക സംഘടനകളുമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച...

ശബരിമല: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ...

സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പരിഗണിച്ചാണിത്. സാമ്പത്തികവശം ഉള്‍പ്പെടെ പരിശോധിച്ചേ അന്തിമ തീരുമാനത്തിലെത്തൂ. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരും. പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും മറ്റും അടിയന്തര സഹായമെത്തിക്കുന്നതിനും മാവോവാദി നിരീക്ഷണങ്ങള്‍ക്കുമായി സര്‍ക്കാര്‍...

സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന് സര്‍ക്കാര്‍ ഉത്തരവ്

ഹൈദരാബാദ്: സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന്് സര്‍ക്കാര്‍ ഉത്തരവ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് കാട്ടി ആന്ധ്രപ്രദേശ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും...
Advertismentspot_img

Most Popular

G-8R01BE49R7