Tag: govt

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി; വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുതെന്നും കോടതി

കൊച്ചി: പ്രളയദുരിതാശ്വാസം നല്‍കുന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡം തീരുമാനിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുത്. നാലുലക്ഷം രൂപ എന്നൊക്കെയുള്ള കണക്കില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ശാസ്ത്രീയവും സുതാര്യവുമായി വേണം ദുരിതാശ്വാസം അനുവദിക്കാനെന്നും...

ഗാന്ധിജിയുടെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി

രാഷ്ട്രപിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വരയുടെ പ്രതികരണം. 'ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവര്‍ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്,...

ഇനി ആണായോ പെണ്ണായോ ജീവിക്കാം!!! ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശസ്ത്രക്രിയക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: വിദ്യാഭ്യാസത്തിനും തൊഴില്‍ സുരക്ഷയ്ക്കും പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും ഇനിസംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല....

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിളിച്ചോതാന്‍ പുതിയ സോഷ്യല്‍ മീഡിയാ സംഘം; ചെലവ് പ്രതിമാസം 41 ലക്ഷം, 25 അംഗ സംഘത്തലവന്റെ ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തിലുള്ള 25 അംഗ പ്രൊഫഷണല്‍ ടീമാകും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. ഇതിനായി പ്രതിമാസം 41 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. സംഘത്തലവന് മാത്രം പ്രതിമാസം ഒന്നേകാല്‍...

മോദി സര്‍ക്കാരിനെതിരെ ഗുജറാത്തില്‍ സമരം നയിക്കാന്‍ മോദിയുടെ സഹോദരനും….!!!

അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിക്കെതിരെ പ്രത്യക്ഷ സമരവുമായി അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മിഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഗുജറാത്തില്‍ ആരംഭിക്കുന്ന റേഷന്‍ സമരം നയിക്കുന്നത് പ്രഹ്‌ളാദ് മോദിയാണ്. കേരളത്തിലും മറ്റും നല്‍കുന്ന അതേ കമ്മിഷന്‍ ഇവിടെയും ലഭിക്കണമെന്നാണ് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ്...

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ നിര്‍ദേശം. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ...

മദ്യം വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി.. തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

ജീവിച്ചിരിക്കുന്നവരുടെ അവയവദാനം ഇനിമുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍… തുടര്‍ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും!!

തിരുവനന്തപുരം: ഇനി മുതല്‍ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ജീവിച്ചിരിക്കുമ്പോള്‍ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ അവയവ ദാനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രി തയാറാക്കുന്നു. അവയവദാനത്തിന് തയാറാകുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുള്‍പ്പെടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡൈ്വസറി...
Advertismentspot_img

Most Popular

G-8R01BE49R7