റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത്...
കോവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സ്തംഭിച്ച ഗതാഗത മേഖലയാണ് വ്യോമയാനം. എന്നാല്‍ നിലവിലെ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാല്‍ വിമാനയാത്രക്കിടെ കോവിഡ് 19 പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പുതിയ പഠനഫലങ്ങള്‍ കാണിക്കുന്നത്. ജാമ നെറ്റ്‌വര്‍ക്ക് ഓപണ്‍ മെഡിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് ഭീതിയെ തുടര്‍ന്ന്...
'എയര്‍ ബബ്ള്‍' 13 രാജ്യങ്ങളിലേക്ക് കൂടി; ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ്
ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് പതിവ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായതോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഇപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എ.ഇ.,...
രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ടു ബി777 വിമാനങ്ങള്‍ ഉടൻ എത്തും. ഇതിനായി പ്രത്യേക സംഘം യുഎസിലേക്ക് പോയതായി അധികൃതർ അറിയിച്ചു. എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിഐപി സുരക്ഷാ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവർ ബോയിങ് കമ്പനി...
കൊച്ചി: ടേബിൾ ടോപ് വിമാനത്താവളങ്ങളായ മംഗലാപുരത്തും കരിപ്പൂരിലും റൺവേയുടെ രണ്ട് അറ്റങ്ങളിലും ഇമാസ്(എൻജിനീയേഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം) ഒരുക്കുകയാണ് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതി അംഗം ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ റൺവേ കടന്നു പോയുള്ള അപകടങ്ങൾ...