കോവിഡ്: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് സൗദിയുടെ യാത്രാവിലക്ക്

കോവിഡ്: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് സൗദിയുടെ യാത്രാവിലക്ക്.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 20 രാ​ജ്യ​ങ്ങ​ൾ​ക്ക് യാ​ത്രാ വി​ല​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ട​ക്ക​മാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, യു​എ​ഇ, ജ​ർ​മ​നി, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഫ്രാ​ൻ​സ്, ഈ​ജി​പ്ത്, ലെ​ബ​ന​ൻ, ഇ​ന്ത്യ, തു​ർ​ക്കി, അ​യ​ർ​ല​ൻ​ഡ്, പോ​ർ​ചു​ഗ​ൽ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ, ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, ഇ​ന്തോ​നീ​ഷ്യ, പാ​ക്കി​സ്ഥാ​ൻ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് യാ​ത്രാ വി​ല​ക്ക്.

Similar Articles

Comments

Advertismentspot_img

Most Popular