Tag: fire

11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല, സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തി

വഡോദര: പഠനം പൂര്‍ത്തിയാക്കി 11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ രോഷാകുലനായ യുവാവ് സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തി. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് നീണ്ടതിനെത്തുടര്‍ന്ന് ക്ഷമനശിച്ച ചന്ദ്രമോഹനെന്ന മുന്‍ വിദ്യാര്‍ഥിയാണ് സര്‍വകലാശാല ഓഫീസിന് തീയിട്ടത്. തെലങ്കാനയിലെ...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം… 35ഓളം കടകള്‍ കത്തിനശിച്ചു

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. മുപ്പത്തിയഞ്ചോളം കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഏറെ പരിശ്രമത്തിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെ തീയണച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. 60 അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ആര്‍ക്കും...

ആശുപത്രിയില്‍ തീപിടിത്തം; 33 പേര്‍ വെന്തുമരിച്ചു

സിയൂള്‍: ആശുപത്രിയില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ 33 പേര്‍ വെന്തുമരിച്ചു. തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗിലെ സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റു നിലകളിലേക്കും പടര്‍ന്നതോടെയാണ് ദുരന്തമേറിയത്. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണായത് എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി അധികൃതര്‍...

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തം: മരണസംഖ്യ 17 ആയി, ഫാക്ടറി ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിണസംഖ്യ 17 ആയി. നിര്‍മ്മാണം നടക്കുന്നതിനിടെ തീ ആളിപടര്‍ന്നതിനാല്‍ ജീവനക്കാര്‍ ഉള്ളില്‍ കുടുങ്ങിപോകുകയായിരിന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്്. മരണസംഖ്യ ഇനിയും...

കാശ്മീരില്‍ പാക് ഷെല്ലാക്രമണം; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെടിവയ്പും ഷെല്ലാക്രമണവും രാത്രിയിലും...

ബാറിന് തീപിടിച്ചു; അഞ്ചുപേര്‍ മരിച്ചു, സംഭവം പുലര്‍ച്ചെ മൂന്നിന്

ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ കം റെസ്റ്ററന്റിനു തീപിടിച്ച് അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക...

മുംബൈയെ നടുക്കി വീണ്ടും തീപിടിത്തം; നാലു മരണം, ഏഴുപേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

മുംബൈ: മുംബൈ നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രി 1.30 ഓടെയായിരുന്നു...
Advertismentspot_img

Most Popular

G-8R01BE49R7