Tag: fire

ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിന് ഓട്ടത്തിനിടെ തീപിടിച്ചു

എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ശനിയാഴ്ച രത്രി 9 മണിക്ക് തൃശൂരില്‍...

പെരിന്തല്‍മണ്ണയില്‍ തീ പിടിച്ച ശരീരവുമായി യുവാവ് ആശുപുത്രിയലേക്ക് ഓടിക്കയറി!!! സംഭവത്തില്‍ ദുരൂഹത

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ...

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു; പ്രതിയ്ക്കായി അന്വേഷണം വ്യാപിപിച്ചു

കോഴിക്കോട്: യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള (52) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെയായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരന്‍ കുരുവിളയുടെ ദേഹത്ത് മുളക് പൊടി...

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന വിമാനത്തിന് തീ പിടിച്ചു

ഫിഫ ലോകകപ്പിന്റെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. റോസ്സിയ എയര്‍ബസ് എ319 ആണ്...

അടിമാലിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തു മരിച്ചു

അടിമാലി: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തുമരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് വെള്ളത്തൂവല്‍- കൊന്നത്തടി റോഡിലാണ് സംഭവം. പൊന്‍മുടി കോലത്ത് ബേബി മാത്യു (52) ആണ് മരിച്ചത്. പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെ.എം.ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ജീപ്പിന് തീപിടിച്ചെന്നാണ്...

തൂത്തുക്കുടി വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബത്തെ കാണാന്‍ അര്‍ധരാത്രിയില്‍ ഇളയ ദളപതി എത്തി!!! സന്ദര്‍ശനം രഹസ്യമായി

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ തമിഴ് നടന്‍ വിജയ് എത്തി. ആരാകരേയും മാധ്യമങ്ങളേയും അറിയിക്കാതെ വളരെ രഹസ്യമായി ഇന്നലെ രാത്രിയോടെയാണ് 13 കുടുംബങ്ങളുടേയും വീട്ടില്‍ വിജയ് എത്തിയത്. രാത്രി 12...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം. പുലര്‍ച്ചെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റര്‍.ഭാഗികമായി കത്തിനശിച്ച കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ്...

തൂത്തുക്കുടി വെടിവെപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്; തുറന്നടിച്ച് രജനീകാന്ത്, കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം...
Advertismentspot_img

Most Popular

G-8R01BE49R7