തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തിന് പിന്നാലെ യുവാവിന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നാണ് പ്രാഥമിക വിവരം.
തൃശ്ശൂര്‍ മുപ്ലിയം സ്വദേശിയായ ദിലീപാണ് ആക്രമണത്തിന് ഇരയായത്. തൃശ്ശൂര്‍ കോടാലിയിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് ആക്രമണം നടന്നത്. ബൈക്കില്‍...
മലപ്പുറം: ഒരു കുടുംബത്തില്‍ ഒമ്പതുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍;
വാഴക്കാട് ആറു കുട്ടികളടക്കം ഒന്‍പതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിനു തീയിട്ട സംഭവത്തിലെ പ്രതി ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണു പിടിയിലായത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലം കരുതിക്കൂട്ടിയാണു വീടിനു തീവച്ചതെന്നു പ്രതി...
പാറ്റ്‌ന: ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ മാതാപിതാക്കള്‍ക്കു മുമ്പില്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. നക്‌സല്‍ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയം പെണ്‍കുട്ടിയെ...
പത്തനംതിട്ട: ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. ഗുരുതരമായി പൊള്ളലേതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ യുവതി ദേഹത്ത്...
കൊച്ചി: കൊച്ചി പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തില്‍ തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വ്യാപാര സമുച്ചയത്തില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. നാല് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 6 മണിയോടെ ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ...
തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 25 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുപേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ഒമ്പതുപേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സേലം...