കൊല്ലം: കണ്ണനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു ബസ് പൂർണമായും കത്തിനശിച്ചു. സ്‌കൂൾ കുട്ടികളെ അതാത് സ്ഥലങ്ങളിൽ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ബസിൽ ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവർക്കൊപ്പം ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട്...
തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് ദാരുണസംഭവം. അയൽവാസികളാണ് വീട്ടിൽനിന്ന് തീ ഉയരുന്നു കണ്ടത്. ഉടൻ തന്നെ ഇവരെ ഇടുക്കി...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചേരിയില്‍ വന്‍ അഗ്നിബാധ. ഇരുപത്തിരണ്ട് കുടിലുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഒഖ്‌ല ഫേസ് രണ്ട് മേഖലയിലെ സഞ്ജയ് കോളനിയില്‍ തീപിടിത്തം നടന്നത്. ഒരു വസ്ത്രനിര്‍മാണശാലയില്‍ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങളില്‍ നിന്നാണ് തീ പടര്‍ന്നത്. ഹര്‍കേഷ് നഗര്‍ ഒഖാല മെട്രോ...
കുടുബവഴക്കിനെത്തുടർന്ന് ആറുവയസുകാരി മകളെ പെട്രേളൊഴിച്ചു തീകൊളുത്തി അച്ഛൻ. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് അതിക്രൂരമായ സംഭവം. ജോഗേന്ദ്രനാഥാണ് കേസിലെ പ്രതി.
മദ്യപാനിയായ ഇയാൾ കുടുംബവുമായി കലഹിക്കുക പതിവാണെന്നാണ് സമീപമാസികളുടെ മൊഴി. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് മദ്യാസക്തിയിൽ ഇയാൾ ആറു വയസുളള മകളെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ...
വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (58), മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ മൂന്നു മണിയോടുകൂടി അയല്‍പക്കത്തുള്ളവര്‍ വീടിന്റെ മുകളിലത്തെ നിലയില്‍ തീപടര്‍ന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍...
എടപ്പാൾ: വീടിനു സമീപത്തെ തൊഴുത്തിന് മുകളിൽ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയിൽ...