ദിലീപിനെതിരായ വധഗൂഢാലോചനക്കേസിലെ വി.ഐ.പി ശരത്ത് എന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തായ ശരത്ത് ആറാം പ്രതിയെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍.
മുന്‍കൂര്‍ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും മോഹനചന്ദ്രൻ പറഞ്ഞു. ലീപിനെതിരൊയ വധഗൂഢാലോചനക്കേസിന്റെ നിലനില്‍പില്‍ സംശയമുന്നയിച്ച് ഹൈക്കോടതി .വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍...
കൊച്ചി : ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ക്രൈംബ്രാഞ്ച് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എഡിജിപി എസ്.ശ്രീജിത്ത്, എസ്പി എം.ജെ.സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസ് തുടങ്ങിയവരുടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍, പ്രതി ദിലീപിനെ ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗരുഡിന്‍ ഫോണില്‍ വിളിച്ചതായി ആരോപണം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്കു പിന്നാലെയായിരുന്നു ഫോണ്‍ വിളി എന്നാണു വിവരം. എന്നാല്‍ മറ്റൊരാള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം സംബന്ധിച്ച പരാതി അറിയിക്കാനാണ് ദിലീപ്...
കൊച്ചി: അഡ്വ. ബി. രാമന്‍പിള്ളക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ നടി പറയുന്നു.
ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറിയത് വിവരങ്ങളെല്ലാം മായ്ച്ച് (ഡിലീറ്റ്) കളഞ്ഞിട്ടാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ...
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ നടൻ ദിലീപും അദ്ദേഹത്തിൻ്റെ അഭിഭാഷകരും നടത്തുന്നത് തന്ത്രപരമായ നീക്കം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസു തന്നെ നിലനിൽക്കില്ലന്നു വാദിച്ച് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതരമായ ആരോപണമാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെതിരെ നടത്തിയിരിക്കുന്നത്. നടി...
കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഫോണ്‍ ഹാജരാക്കാത്തത് നിസ്സഹകരണമല്ലെന്നും ജാമ്യഹര്‍ജിയിലെ വിധിയില്‍ പറയുന്നു....