കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറിയത് വിവരങ്ങളെല്ലാം മായ്ച്ച് (ഡിലീറ്റ്) കളഞ്ഞിട്ടാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ...
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ നടൻ ദിലീപും അദ്ദേഹത്തിൻ്റെ അഭിഭാഷകരും നടത്തുന്നത് തന്ത്രപരമായ നീക്കം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസു തന്നെ നിലനിൽക്കില്ലന്നു വാദിച്ച് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതരമായ ആരോപണമാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെതിരെ നടത്തിയിരിക്കുന്നത്. നടി...
കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഫോണ്‍ ഹാജരാക്കാത്തത് നിസ്സഹകരണമല്ലെന്നും ജാമ്യഹര്‍ജിയിലെ വിധിയില്‍ പറയുന്നു....
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാകേസിൽ ഒന്നാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം നൽകിയ നടപടിയിൽ സർക്കാർ അപ്പീൽ പോകില്ല. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീലിന് പോകുന്നില്ലെന്ന് അറിയിച്ചു. വിധിയുടെ പകർപ്പ് പഠിച്ചുവരികയാണ്. എങ്കിലും അപ്പീൽ പോകേണ്ടതില്ലെന്നാണ് തീരുമാനം....
തിരുവനന്തപുരം: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാര്‍.
മുന്‍കൂര്‍ ജാമ്യ നടപടികള്‍ നീണ്ടുപോയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സമയം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പ്രബലനായ ഒരാളാണ് പ്രതി. അയാള്‍ പുറത്തെത്തിയതിനാല്‍ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി...
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുന്നതിന് മുമ്പേ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ 10.30-ഓടെയാണ് ജാമ്യഹര്‍ജിയില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ.
അന്വേഷണവുമായി സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി ദിലീപിന് നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തപക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്കു വേണ്ടി കോടതിയെ...