തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക്...
ന്യൂഡല്‍ഹി: മൈസൂരില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്.എസ്. ബൊമ്മൈ. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
ദ്വദിന സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ബെംഗളൂരുവില്‍ തിരിച്ചെത്തിയാലുടന്‍ ഡിജിപിയുമായി യോഗം ചേര്‍ന്ന്...
നെടുമങ്ങാട്: അച്ഛനും മകനും തമ്മിലുള്ള വഴക്കിനിടെ മകനെ പിന്തുണച്ചതില്‍ രോഷം പൂണ്ട് എഴുപത്തൊന്നുകാരന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി.
അരുവിക്കര കളത്തറ കാവനം പുറത്തു വീട്ടില്‍ ജനാര്ദ്ദനന് നായരുടെ ഭാര്യ വിമല (68)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 11. 30 ഓടെയാണ് സംഭവം....
കൊച്ചി: ഒപ്പം താമസമാക്കിയ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് എറണാകുളം മറൈന്‍െ്രെഡവിലെ ഫ്ലാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര് സ്വദേശി മാര്ട്ടിന് ജോസഫ് അടക്കം 5 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക താല്പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ...
കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ കോടതി നടപടികളില്‍ നാടകീയ സംഭവങ്ങള്‍. കേസിലെ പ്രതി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ അഭിഭാഷകനെ മാറ്റാന്‍ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വ. ആളൂരിന്റെ ജൂനിയര്‍ ഇന്നലത്തെ കോടതി...
മൈസൂരു: ആറു പേര് സംഘം ചേര്‍ന്നു പീഡിപ്പിച്ചതിനെ തുടര്‍ന്ന് 22 വയസ്സുകാരി എംബിഎ വിദ്യാര്‍ഥിനി ഗുരൂതരാവസ്ഥയില്‍. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആലനഹള്ളി പൊലീസ് പറഞ്ഞു.
സഹപാഠിയായ...
ലക്നൗ: ബി.എസ്.പി എം.പി അതുള് റായ് ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട യുവതി മരിച്ചു. കഴിഞ്ഞയാഴ്ച സുപ്രീം കോടതിക്കു പുറത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവര്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
24കാരിയായ യുവതിയും ഇവരുടെ ആണ്‍സുഹൃത്തുമാണ് കോടതി ഗേറ്റിനു പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ്...