കൊച്ചി: മോണ്സണ് മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് ബാല. മോണ്‍സന്റെ ഡ്രൈവര്‍ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോണ്‍സനെതിരേ അജിത്ത് നല്കിയ കേസ് പിന്‍വലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോണ്സണ് കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും...
ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ തനിക്കെതിരെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിരട്ടാനും മടിച്ചില്ലെന്ന് റിപ്പോര്‍ട്ട്. മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഗുരുതരമായ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.
ആലപ്പുഴ സി-ബ്രാഞ്ച് ഡി.വൈ.എസ്.പി ബെന്നിക്കെതിരെയാണ് മോന്സന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്...
പത്തനംതിട്ട: പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോന്നിയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലായില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.
പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍...
പെരിയ : മാതാപിതാക്കളുടെ കണ്മുന്നില് യുവാവു ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരിയ ബസ് സ്റ്റോപ് സ്റ്റാന്‍ഡിലെ ഓട്ടോ െ്രെഡവറായ പെരിയ വടക്കേക്കരയിലെ കെ.വി.രാജേഷ് (39) ആണ് മരിച്ചത്.
ഉച്ചയ്ക്കു ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കയറി വാതിലടച്ച രാജേഷ് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. മാതാപിതാക്കളായ...
ന്യൂഡല്‍ഹി: കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്നു ചാടിയ സ്ത്രീ മരിച്ചു. ഡല്‍ഹി മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവ് ധരം വര്‍മയുമൊത്ത് നേഹ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ടെറസില്‍നിന്നു താഴേയ്ക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍...
പന്തളം : ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെപ്പറ്റിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ. പുരം ബാബുവിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട...
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരില്‍ സൂര്യഗായത്രിയെ (20)യെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കാരണമെന്ന് മാതാപിതാക്കള്‍. അരുണ്‍ മുന്‍പ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛന് ശിവാദാസനും അമ്മ വത്സലയും പറയുന്നു.
സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുണ്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും...