Tag: cricket

ഓസ്ട്രേലിയയ്ക്ക് കിടിലൻ മറുപടി; രഹാനെയുടെ മികവിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

മെൽബണ: അഡ്‍ലെയ്ഡിലെ ടെസ്റ്റ് തോല്‍വിക്കു മെൽബണിൽ മറുപടി കൊടുത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർ‌ത്തുവിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ട്...

മെല്‍ബണില്‍ ഇന്ത്യയ്ക്ക് 82 റണ്‍സ് ലീഡ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ 195 റണ്‍സിനെതിരേ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഇതുവരെ 82 റണ്‍സ് ലീഡുണ്ട്....

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ഇന്ത്യ പുറത്തായി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന് ആദ്യ ടെസ്റ്റില്‍ വന്‍ തിരിച്ചടി. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് എടുക്കാനായത് 36 റണ്‍സ്. മൂന്ന് ബാറ്റ്‌സ്മാന്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ രണ്ടക്കം കടക്കാന്‍ പോലും ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. അവസാന ബാറ്റ്‌സ്മാന്‍...

ഓസീസ്‌ ടെസ്‌റ് ; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം വെറും 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ്...

യുവരാജ് സിംഗ് വിരമിച്ചങ്കിലും വീണ്ടും കളിക്കാന്‍ അവസരം നല്‍കി സിലക്ടര്‍മാര്‍

മൊഹാലി: സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച യുവരാജ് സിങ്ങിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ ഇടംനല്‍കി സിലക്ടര്‍മാര്‍. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയോടെയാണ്. ജനുവരി 10 മുതല്‍ 31 വരെയാണ് ഇന്ത്യന്‍...

ഞാനല്ല, നീയാണ് അര്‍ഹന്‍; മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം നടരാജന് സമ്മാനിച്ച് ഹാര്‍ദിക് പാണ്ഡ്യ

സിഡ്‌നി: ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ടി20യില്‍ തിരിച്ചടിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. പരമ്പര നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രണ്ടാം ടി20യില്‍ ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ താരത്തിന്റെ പങ്ക് വലുതായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സര്‍ പായിച്ചാണ് ഹാര്‍ദിക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ടി20 പരമ്പര അവസാനിച്ചപ്പോല്‍...

മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ടോസ്; സഞ്ജു കളിക്കും

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യ രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയ സിഡ്നിയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇതോടെ, പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും...

ധോണിയെ മിസ് ചെയ്യുന്ന് വെന്ന് ബാനര്‍ ആരാധകരോട് മത്സരത്തിനിടെ പ്രതികരിച്ച് വിരാട് കോലി

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയില്‍ മിസ് ചെയ്യുന്നുവെന്ന് ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തിയ ആരാധകരോട് മത്സരത്തിനിടെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. സിഡ്‌നിയില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം...
Advertismentspot_img

Most Popular